ഡൽഹി തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് രണ്ട് പത്തനംതിട്ടക്കാരും
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി രണ്ട് മലയാളികൾ. കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന ഇവർ പത്തനംതിട്ടക്കാരാണ്. റാന്നിയിലെ ഷിജോ വർഗീസ് കുര്യൻ വികാസ്പുരിയിൽ സി.പി.ഐ. സ്ഥാനാർഥിയാണ്. ഏനാദിമംഗലം സ്വദേശി ജി....









