ഒറ്റരാത്രി കൊണ്ടെത്താം ബാംഗ്ലൂര്‍, ഒറ്റദിനം കൊണ്ട് സന്ദര്‍ശിക്കാം 5 സ്ഥലങ്ങള്‍
കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരു, സംസ്‌കാരം, ചരിത്രം, ആധുനികത എന്നിവയാല്‍ സമ്പന്നമായ നഗരമാണ്. വര്‍ണക്കാഴ്ചകളും അതുല്യ അനുഭവങ്ങളും സമ്മാനിക്കുന്ന ഈ നഗരത്തില്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഒറ്റ ദിവസമേ ഉള്ളൂവെങ്കില്‍...









