Bakrid 2025 Holiday–June 6 or June 7?: ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച, നേരത്തെ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റം
Bakrid 2025 School Holiday–June 6 or June 7?: കലണ്ടറില്‍ ജൂണ്‍ 6നാണ് ബക്രീദ് അവധി. എന്നാല്‍ ജൂണ്‍ 7നാണ് ഇക്കുറി ബലിപെരുന്നാള്‍. ഈ സാഹചര്യത്തില്‍...





