ആ സമയം ബാംഗ്ലൂരിലെത്തിയാല്‍ അടിപ്പന്‍ ആഘോഷം, നൈറ്റ് ലൈഫും ഒരേ പൊളി
വിനോദയാത്രകള്‍ ആസ്വദിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയി തങ്ങേണ്ട മെട്രോ നഗരമാണ് ബാംഗ്ലൂര്‍. സാംസ്‌കാരികത്തനിമയാലും ചരിത്ര പ്രാധാന്യത്താലും സവിശേഷമാണ് ഇവിടം. ഇന്ത്യയുടെ ഐടി ഹബ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...









