ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി

പു​ന​ലൂ​ർ: ഒ​റ്റ​ക്ക​ൽ ലു​ക്കൗ​ട്ട് പ​രി​സ​രം കാ​ടു​മൂ​ടി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യി.വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഭീ​ഷ​ണി. രാ​ത്രി​യി​ൽ വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തും ദു​രി​ത​മാ​യി. ദി​വ​സ​വും കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണി​വി​ടം....

Read moreDetails

ന​ഖ​ൽ മേ​ഖ​ല​യി​ൽ ഏ​റ്റ​വും നീ​ള​മേ​റി​യ ടൂ​റി​സ്റ്റ് ന​ട​പ്പാ​ത വ​രു​ന്നു

മ​സ്ക​ത്ത്: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണറേ​റ്റ് ന​ഖ​ൽ വി​ലാ​യ​ത്ത് മേ​ഖ​ല​യി​ൽ ഏ​റ്റ​വും നീ​ള​മേ​റി​യ ടൂ​റി​സ്റ്റ് ന​ട​പ്പാ​ത വ​രു​ന്നു. ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ന​ഖ​ൽ കോ​ട്ട​യെ മ​നോ​ഹ​ര​മാ​യ ഐ​ൻ അ​ൽ ത​വാ​ര...

Read moreDetails

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനവുമായി കേരളം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ...

Read moreDetails

സമയവും പണവും ലാഭിക്കാം; ‘നേക്കഡ് ഫ്ലൈയിങ്’ പരീക്ഷിച്ചിട്ടുണ്ടോ?

വിമാന യാത്രയിലെ പുതിയ തരംഗമായി മാറുകയാണ് നേക്കഡ് ഫ്ലൈയിങ്. അധിക ലഗേജില്ലാതെ വിമാനയാത്ര നടത്താൻ യാത്രക്കാരെ സഹായിക്കുന്ന പുതിയ ട്രെൻഡാണിത്. പരമാവധി കുറവ് സാധനങ്ങളുമായി വിമാന യാത്രചെയ്യുകയെന്നതാണ്...

Read moreDetails

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് ‘ചലോ’ ആപ്പ്

കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ് ആപ്പ് പ്രവർത്തനം തുടങ്ങി. 'ചലോ' എന്ന ആപ്പ് വഴിയാണ് ബസുകൾ എവിടെയെത്തി എന്ന് തത്സമയം അറിയാനാവുക. ഏത് സ്റ്റോപ്പിലും അടുത്തതായി വരാനുള്ള...

Read moreDetails

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

കോ​ട്ട​യം: വീ​ണ്ടു​മൊ​രു ആ​മ്പ​ൽ വ​സ​ന്ത​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച്​ മ​ല​രി​ക്ക​ൽ. ഇ​നി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ല​രി​ക്ക​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റും. കൊ​യ്ത്തു​ക​ഴി​ഞ്ഞ് വെ​ള്ളം ക​യ​റ്റി​യ​തോ​ടെ മ​ല​രി​ക്ക​ലി​ൽ ആ​മ്പ​ൽ വി​രി​ഞ്ഞു​തു​ട​ങ്ങി. 1800 ഏ​ക്ക​റു​ള്ള...

Read moreDetails

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

ന​ഖ​ൽ: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ണ​റേ​റ്റി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് സ്പോ​ട്ടാ​യ ന​ഖ​ൽ കോ​ട്ട സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടേ​ക്ക്‍ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്....

Read moreDetails

ജി.​സി.​സി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ൽ

മ​സ്ക​ത്ത്: വ​രു​ന്ന ഖ​രീ​ഫ് സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് സി​റ്റി​യി​ൽ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഒ​മാ​നി​ലെ ഏ​റ്റ​വും...

Read moreDetails

ദാ​ഖി​ലി​യ​യി​ൽ എ​ത്തി​യ​ത് 4,15,000 വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ

മ​സ്ക​ത്ത്: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 4,15,000 ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ള​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഗ​വ​ർ​ണ​റേ​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 32ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യാ​ണ് പൈ​തൃ​ക,...

Read moreDetails

‘സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം’; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

മലപ്പുറം: ലോകത്തിലെ ഏറ്റവും ഉയർന്ന വാഹന സഞ്ചാരയോഗ്യമായ റോഡാണ് ലഡാക്കിലെ ഉംലിങ് ലാ പാസ്. സൈക്കിളിലും സ്കൂട്ടറിലുമൊക്കെ 19,300 അടി ഉയരത്തിലുള്ള ഉംലിങ് ലാ കീഴടക്കിയ മലയാളികളെ...

Read moreDetails
Page 28 of 31 1 27 28 29 31

Recent Posts

Recent Comments

No comments to show.