വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്നു പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ല, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസെന്ന് നാട്ടുകാർ, അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റകൃത്യമെന്ന് എഫ്ഐആർ
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വിനീഷിനെ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ്കേസ് എടുത്തിരിക്കുന്നത്. പത്താം ...
Read moreDetails









