Month: June 2025

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസിന്റെ 10ാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയുമായുള്ള മത്സരത്തില്‍ ഗുകേഷിന് തോല്‍വി. വലിയൊരു പിഴവ് വരുത്തിയതോടെയാണ് ഗുകേഷിന് തോല്‍ വി പിണഞ്ഞത്. ഇതോടെ ഗുകേഷ് ...

Read moreDetails

സമസ്ത ഈദ് മുസല്ല സംഘടപ്പിച്ചു

മനാമ: ജിദ്‌ഹഫ്‌സ്‌, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർത്ഥം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ ...

Read moreDetails

ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി പ്രഭാഷണം ജൂൺ 11ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂൺ 11 ബുധനാഴ്ച രാത്രി ...

Read moreDetails

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സമാജം അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. സമാജം അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള   ചടങ്ങിന് ...

Read moreDetails

ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക; നാസർ മദനി

മനാമ: ലോക മുസ്‌ലിംകൾ ഈദുൽ അദ്‌ഹാ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്‌റാഹീം നബിയുടെ മാതൃക പിൻതുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ നാസർ മദനി അഭിപ്രായപ്പെട്ടു. ...

Read moreDetails

വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫ്രഞ്ച് ഫ്രൈസ് ട്രെയിൻ

ട്രെയിനുകളുടെ ചരിത്രം സൂഷ്മമായി പരിശോധിച്ചാൽ എവിടെയെങ്കിലും അവ വളരെ വ്യത്യസ്തമായൊരു കഥ പറയുന്നുണ്ടാകും. അത്തരത്തിലൊന്നാണ് 'ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ്.' പേരു കേട്ട് നെറ്റി ചുളിക്കേണ്ട. പേരുപോലെ തന്നെ ...

Read moreDetails

കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

മനാമ: കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ലേഡീസ് വിoഗിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ കുട്ടികൾക്കുള്ള ...

Read moreDetails

മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക്

മ​സ്ക​ത്ത്: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി ടെ​ൻ​ഡ​ർ ല​ഭി​ച്ച​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. പ​ക്ഷി​യു​ടെ ആ​കൃ​തി​യി​ലു​ള്ള ഐ​ക്ക​ണി​ക് പാ​ല​വും ഒ​രു പൊ​തു പ്ലാ​സ​യും ...

Read moreDetails

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

സമ്പൂർണ സമർപ്പണത്തെ ഓർമപ്പെടുത്തലാണ് ഈദുൽ അദ്ഹ; സഈദ് റമദാൻ നദ് വി മനാമ: പ്രവാസി മലയാളികൾക്ക് വേണ്ടി സുന്നീ ഔഖാഫിന് കീഴിൽ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ...

Read moreDetails

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ് വളരെ കൗതുകകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ അരപോയിന്‍റിന്റെ മാത്രം വ്യത്യാസത്തില്‍ ഒന്നും രണ്ടും ...

Read moreDetails
Page 90 of 95 1 89 90 91 95

Recent Posts

Recent Comments

No comments to show.