‘കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി’; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു
മലപ്പുറം: കേരളത്തിൽ നിന്നും ആസ്ട്രേലിയയിലേക്ക് സ്കൂട്ടറിൽ യാത്ര പുറപ്പെട്ടതായിരുന്നു മലപ്പുറം തിരൂർ കുറുക്കോൾ സ്വദേശി ഇർഷാദ്. 13 രാജ്യങ്ങളിലൂടെ 40,000 ത്തോളം കിലോമീറ്റർ താണ്ടുന്ന ഒന്നര വർഷം ...
Read moreDetails









