Month: August 2025

പിഴത്തുക കുറച്ചുതരാമോയെന്നു ചോദിച്ച വാഹന ഡ്രൈവറുടെ കരണക്കുറ്റിക്കിട്ട് അടിച്ച് പോലീസുകാരൻ, കഴുത്തിന് കുത്തിപ്പിടിച്ച് പരാതിയുമായി മുന്നോട്ട് പോകരുതെന്നു ഭീഷണിയും!! ഉദ്യോ​ഗസ്ഥനു സ്ഥലം മാറ്റം

മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹന ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനു സ്ഥലംമാറ്റം. ഇന്നലെ ഉച്ചയോട് കൂടി മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതു കുറയ്ക്കുമോയെന്ന ഡ്രൈവറുടെ ...

Read moreDetails

ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, കൊടുത്തത് വിഷം ചേർത്ത ശീതളപാനീയം, രണ്ട് മാസത്തെ ആസൂത്രണം, പുറത്തറിയാതിരിക്കാൻ സിസിടിവി- ഡിവിആർ എടുത്തുമാറ്റി!! അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേറ്റു, കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലായി- പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നാളുകളെടുത്തി നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. അനി‍സിലിനെ കൊല്ലാൻ രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ ...

Read moreDetails

Friendship Day Wishes in Malayalam: ‘നാം നനഞ്ഞ മഴകള്‍, കൊണ്ട വെയിലുകള്‍….’ ; പ്രിയ ചങ്കുകള്‍ക്ക് നേരാം ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍

സ്‌നേഹക്കരുതലാണ് സൗഹൃദത്തിന്റെ ആധാരശില. ഉള്ളുതുറന്ന് സംസാരിക്കാനും കുരുത്തക്കേടുകളില്‍ ചേരാനുമുള്ള കൂട്ട്. വീഴുമ്പോള്‍ താങ്ങാനും നേരെ നടത്താനും വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനും ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടെങ്കില്‍ ജീവിതം അത്രമേല്‍ ...

Read moreDetails

പോക്സോ കേസ് ചുമത്തിയിട്ടില്ല? 15 കാരിയോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു!! ചോദ്യം ചെയ്ത സ്ത്രീകൾക്കുനേരെ 48 കാരന്റെ അക്രമം, അറസ്റ്റ്,

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരായ സ്ത്രീകൾക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം (48) എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. കൂടെയുണ്ടായിരുന്ന15 വയസുള്ള ...

Read moreDetails

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ പി.കെ. വാസുദേവൻ നായർ- എൻ . ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു. മുൻമുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായിരുന്ന വി.എസ് . അച്ചുതാനന്ദൻ്റ നിര്യാണത്തിൽ ...

Read moreDetails

സർക്കാർ വാദം നിലനിൽക്കില്ല, കൂടെയുണ്ടായിരുന്ന യുവതി മതപരിവർത്തകയായത് അഞ്ചാമത്തെ വയസിൽ- അഭിഭാഷകൻ!! 9 ദിവസങ്ങൾക്കു ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാടും- എംപിമാർ

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് 9 ദിവസങ്ങൾക്കു ശേഷം ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ ...

Read moreDetails

പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ജെസിബിയുമായി ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ!! പിന്നാലെ മലയാളി പാസ്റ്റർക്കെതിരെ മതപരിവർത്തനം ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്, താൻ 21 വർഷമായി ദൗസയിൽ സേവനം ചെയ്ത് വരികയാണെന്ന് പാസ്റ്റർ

ഇടുക്കി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ കഴിഞ്ഞ 15 നാണ് രാജസ്ഥാൻ പോലീസ് കേസെടുത്തത്. മതസ്പർദ്ധ ...

Read moreDetails

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ

ന്യൂഡൽഹി: ഭീഷണിപ്പെടുത്തി തന്റെ വരുതിയിലാക്കുന്ന ട്രംപിന്റെ പരിപാടി വിലപ്പോവില്ലെന്നു സൂചന നൽകി ഇന്ത്യ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ ...

Read moreDetails

കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി

മലക്കപ്പാറ: പിതാവിന്റെ ഒറ്റധൈര്യത്തിന്റെ പുറത്ത് രാഹുലിന് പുതുജീവൻ… മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി. സംഭവം നേരിൽക്കണ്ട് പുലിക്കു പിന്നാലെ പാഞ്ഞ പിതാവു പുലിയെ ...

Read moreDetails

വേടനെ പിടിക്കാൻ വ്യാപക തെരച്ചിൽ, പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോഴേക്കും വേടൻ മുങ്ങി!!

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലെന്നു സൂചന. ഇതോടെ വേടനായി വ്യാപക തിരച്ചിൽ ആരംഭിച്ച് പോലീസ്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടിൽ പോലീസ് സംഘം ...

Read moreDetails
Page 96 of 102 1 95 96 97 102