ഖാലിദ് ജമീല്‍ ഭാരത പരിശീലകന്‍
ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭാരതീയനായ ഖാലിദ് ജമീലിന് നല്‍കി. 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ...
Read moreDetailsന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭാരതീയനായ ഖാലിദ് ജമീലിന് നല്‍കി. 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ...
Read moreDetailsസിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ് ...
Read moreDetailsമക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും പുരുഷ സിംഗിള്‍സ് സെമിയില്‍ പ്രവേശിച്ചു. ഇന്നലെ ക്വാര്‍ട്ടറില്‍ ലക്ഷ്യ ചൈനയുടെ സു സുവാന്‍ ...
Read moreDetailsബെംഗളൂരുവിന്റെ പൊതുഗതാഗത സംവിധാനത്തിന് കരുത്തുപകരുന്നതാണ് നമ്മ മെട്രോയുടെ യെല്ലോ ലൈന്‍. ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടുന്ന നഗരത്തിന് ഏറെ ആശ്വാസമേകും ഈ പാത. മെട്രോയുടെ, രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ...
Read moreDetailsതലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം പിടിക്കാൻ പുറപ്പെട്ട ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും തിരിച്ചടിയായി മേയറുടെ “സർജിക്കൽ സ്ട്രൈക്ക് ” തിരുവനന്തപുരം കോർപ്പറേഷൻ്റെ അപ്രതീക്ഷിതമായ അഴിമതി വിരുദ്ധ നടപടിയിൽ കുടുങ്ങിയിരിക്കുന്നത് പ്രതിപക്ഷ ...
Read moreDetailsമലയാള സിനിമാലോകവും പ്രേക്ഷകരും തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ സജീവമായി തിരിച്ചെത്തിയിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം കേരളക്കരയെ ...
Read moreDetailsകൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മരണകാരണം ...
Read moreDetailsകൊച്ചി: നടൻ കലാഭവൻ നവാസ്് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ ...
Read moreDetailsതിരുവനന്തപുരം: മെഡിക്കൽ കോളSജ് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപയുടെ ഉപകരണം നഷ്ടപ്പെട്ടെന്ന വിദഗ്ധസമിതി റിപ്പോർട്ട് ഉദ്ധരിച്ചുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം പാടെ തള്ളി യൂറോളജി ...
Read moreDetailsകൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30) തന്നെയെന്ന് ...
Read moreDetails© 2024 Daily Bahrain. All Rights Reserved.