Vijayadashami Wishes in Malayalam: അറിവിന്റെ ആദ്യാക്ഷര മധുരനാള്‍ ; നേരാം വിജയദശമി ദിനാശംസകള്‍
കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുണയുന്ന സവിശേഷ ദിനമാണ് വിജയദശമി. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഈ ദിനം വിദ്യയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. ക്ഷേത്രങ്ങളിലും, കലാസാംസ്‌കാരിക കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലുമൊക്കെ, ഹരിശ്രീ ...
Read moreDetails









