43 ദിവസത്തെ അടച്ചിടലിന് അവസാനം; തീരുമാനം മാറ്റി ട്രംപ്, ബില്ലിൽ ഒപ്പിട്ടു
വാഷിങ്ടൻ∙ 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ ...
Read moreDetails









