Month: November 2025

ഇന്ത്യയുടെ പ്രതിരോധക്കരുത്ത് ബഹിരാകാശത്ത്: സിഎംഎസ്-03 വിക്ഷേപണം വിജയകരം

ആധുനിക യുദ്ധതന്ത്രങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും വിവരവിനിമയത്തിന്റെ പ്രാധാന്യം നിർണായകമായ ഈ കാലഘട്ടത്തിൽ, ഇന്ത്യയുടെ ബഹിരാകാശരംഗം മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. രാജ്യത്തിന്റെ സൈനികശേഷിക്ക് ഊർജ്ജം പകരാനും, വിശാലമായ ...

Read moreDetails

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊല്ലത്തെ സ്കൂളുകൾക്ക് നവംബർ 3ന് ഉച്ചയ്ക്ക് ശേഷം അവധി

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നവംബർ 3ന് ഉച്ചയ്ക്കുശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷയും ...

Read moreDetails

ചെസ്സില്‍ ഗുകേഷ് കാണിച്ചത് ഭാരതീയന്റെ മര്യാദ; ലോകമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം; ഗുകേഷിനെ തോല്‍പിച്ചപ്പോള്‍ ഹികാരു രാജാവിനെ വലിച്ചെറിഞ്ഞു

ന്യൂദല്‍ഹി: ചെസ്സില്‍ ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷ് ഈയിടെ യുഎസിലെ സെന്‍റ് ലൂയിസ് ക്ലബ്ബില്‍ നടന്ന ക്ലച്ച് ചെസ്സില്‍ കാണിച്ച മാന്യത ലോകമാധ്യമങ്ങളില്‍ വീണ്ടും ...

Read moreDetails

ഗോവയില്‍ ചെസ് ലോക കപ്പ് മത്സരം തുടങ്ങി, ഇന്ത്യ ചെസ്സില്‍ സൂപ്പര്‍ പവറാക്കുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലെ ചെസ് ലോകകപ്പിന് ആനന്ദിന്റെ പേര്

ഗോവ: ഗോവയില്‍ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനായ ഫിഡെ സംഘടിപ്പിക്കുന്ന ചെസ് ലോകകപ്പ് മത്സരം ആരംഭിച്ചു. ചെസ്സില്‍ ഇന്ത്യയെ ലോകത്തിലെ സൂപ്പര്‍ പവറാക്കി മാറ്റുമെന്ന് മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് ...

Read moreDetails

ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു; റഷ്യയ്‌ക്കെതിരെ കനത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ

ന്യൂഡൽഹി: റഷ്യയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. തുറമുഖത്തിന്റെ ഒരു ഭാഗത്ത് ...

Read moreDetails

നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ ഒരിക്കലും ഈ തെറ്റുകൾ വരുത്തരുത്; എന്താണ് CIBIL സ്‌കോർ? പേയ്‌മെന്റ് കാലതാമസം ക്രെഡിറ്റ് സ്കോറിൽ എത്രത്തോളം സ്വാധീനം ചെലുത്തും?

സാമ്പത്തികമായി എല്ലാവർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ, സാമ്പത്തിക സഹായം ആവശ്യമായി വരുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഒരു നിർണായക സഹായമാണ്. ഇക്കാലത്ത്, ഷോപ്പിംഗിനും ബിൽ പേയ്‌മെന്റുകൾക്കും ...

Read moreDetails

മാധ്യമപ്രവർത്തകരെയും പരിഗണിക്കണം; പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം, സർക്കാരിന് മുന്നിൽ ആവശ്യവുമായി കെയുഡബ്ലുജെ

തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു വർധിപ്പിച്ച് 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ...

Read moreDetails

ഉ​യി​ർ​ത്തു​നി​ൽ​പി​ന്റെ ന​ഗ​രം

പു​രാ​ത​ന രാ​ജ്യ​ങ്ങ​ളു​ടെ സ​ങ്കേ​ത​ത്തി​ലേ​ക്ക് ഒ​രു യാ​ത്ര, അ​താ​യി​രു​ന്നു ല​ക്ഷ്യം. യാ​​ത്ര​ക്കി​ടെ മ​സ്ക​ത്തി​ൽ ഒ​രു ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു. ഒ​മാ​ൻ എ​ന്ന ദേ​ശ​ത്തെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ന്നേ​രം മ​ന​സ്സി​ലു​ട​ക്കി. ...

Read moreDetails

കണ്ണൂരിൽ ഡോക്ടർമാരുടെ സംഘം തിരയിൽപ്പെട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചില്‍ കുളിക്കുന്നതിനിടെ ...

Read moreDetails
Page 42 of 48 1 41 42 43 48

Recent Posts

Recent Comments

No comments to show.