രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട, ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ!! പിഎംഎ സലാമിനെ തള്ളി നേതൃത്വം, അധിക്ഷേപം പിൻവലിച്ച് സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണം- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി നേതൃത്വം. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, ...
Read moreDetails









