Month: November 2025

നില മെച്ചപ്പെടുത്താന്‍ കൊമ്പന്‍സും കാലിക്കറ്റ് എഫ്‌സിയും

  വിനോദ് ദാമോദരന്‍ കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ സ്വ്ന്തം മൈതാനത്ത് കാലിക്കറ്റ് എഫ്സി ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ...

Read moreDetails

കേരളപ്പിറവി ദിനത്തില്‍ ആവേശമായി ജന്മഭൂമി മിനി മാരത്തണ്‍

കോഴിക്കോട്: ‘സ്വാശ്രയ ഭാരതം, ആരോഗ്യ കേരളം’ എന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തില്‍ ജന്മഭൂമി മിനിമാരത്തോണ്‍. ക്രീഡാ ഭാരതിയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യുമായി സഹകരിച്ചാണ് ...

Read moreDetails

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രപ്പിറവിക്കായി ഭാരതം – ദക്ഷിണാഫ്രിക്ക

നവി മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പുതിയൊരു ചരിത്രം പിറക്കും. ഇന്നത്തെ ഫൈനലില്‍ ആര് ജയിച്ചാലും ലോക ക്രിക്കറ്റിന് കിട്ടുക പുതിയ ലോക ക്രിക്കറ്റ് റാണിമാരെ. ...

Read moreDetails

കുളത്തിൽ കുളിക്കാനിറങ്ങി; പിന്നാലെ കാണാതായി; ഇരട്ടക്കുട്ടികളായ രാമനും ലക്ഷ്മണനും ദാരുണാന്ത്യം

പാലക്കാട്:കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമനും ലക്ഷ്മണനുമാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ ...

Read moreDetails

സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി​ക്ക്​ മു​ന്നേ​റ്റം

അ​ബൂ​ദ​ബി: ഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ആ​ദ്യ 20 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം, സ​ര്‍ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​ത, ന​വീ​ന ന​ഗ​ര മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​യി​ല്‍ മി​ക​വ് ...

Read moreDetails

ആ​വേ​ശ​മാ​യി ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വീ​ണ്ടും

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യെ ആ​ന​ന്ദ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ വീ​ണ്ടു​മൊ​രു ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​നു കൂ​ടി തു​ട​ക്ക​മാ​യി. അ​ല്‍ വ​ത്ബ​യി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ 2026 മാ​ര്‍ച്ച് ...

Read moreDetails

സ്കൂളിൽ വച്ച് 17 കാരിക്ക് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ പെൺകുട്ടി ​ഗർഭിണി, പീഡിപ്പിച്ച 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല: 17-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21-കാരൻ അറസ്റ്റിൽ. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരൺ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്. സ്‌കൂളിൽ വച്ചു പെൺകുട്ടി ദേഹാസ്വാസ്ഥ്യം ...

Read moreDetails

സഹായിക്കാനെത്ത വ്യാജേന നടിക്കു നേരെ ലൈംഗികാതിക്രമം, റെയിൽവേയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പോലീസിൽ നൽകിയ പരാതിയിൽ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ ...

Read moreDetails

അമ്മയ്ക്ക് ഉറക്ക​ഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പിന്നാലെ വിവാഹ വാ​ഗ്ദാനം നൽകി റിസോർട്ടിലെത്തിച്ചും പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടു!! 26 കാരന് 30 വർഷം കഠിന തടവ്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും ...

Read moreDetails

ഫ്രാങ്ക്ഫർട്ട്: ഉയിർത്തുനിൽപിന്റെ നഗരം

പുരാതന രാജ്യങ്ങളുടെ സങ്കേതത്തിലേക്ക് ഒരു യാത്ര, അതായിരുന്നു ലക്ഷ്യം. യാ​ത്രക്കിടെ മസ്കത്തിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഒമാൻ എന്ന ദേശത്തെ കൂടുതൽ ആഴത്തിൽ അനുഭവിക്കണമെന്ന ആഗ്രഹം അന്നേരം മനസ്സിലുടക്കി. ...

Read moreDetails
Page 44 of 47 1 43 44 45 47

Recent Posts

Recent Comments

No comments to show.