Month: November 2025

2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള എ.എ.വൈ റേഷൻകാർഡുകളുടെ എണ്ണം 5,91,194… പറഞ്ഞത് മറ്റാരുമല്ല ഭക്ഷ്യ മന്ത്രി- ഒറ്റ മാസം കൊണ്ട് പൂജ്യത്തിൽ… അതിദാരിദ്ര മുക്തിക്കു പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകമോ?

കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അവസാനത്തെയാളുടെ ...

Read moreDetails

അവസാനത്തെ പ്രശ്നവും പരിഹരിച്ചു, വെബ്സൈറ്റിലെ അതിദരിദ്രർ ഒന്നിൽനിന്ന് പൂജ്യത്തിലേക്ക് ചുരുങ്ങി, ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി… ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്’- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ...

Read moreDetails

നിലത്ത് തളംകെട്ടിയ നിലയിൽ ചുവന്ന പാടുകൾ, മനുഷ്യശരീരങ്ങളോട് സാമ്യമുള്ള കൂമ്പാരങ്ങൾ, … രക്തം കണ്ടെത്തിയതു പ്രതിരോധ ഭിത്തിക്ക് സമീപം!! സുഡാനിൽ നടന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊല… ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഖാർത്തൂം: സുഡാനിലെ നോർത്ത് ദാർഫറിലെ എൽ ഫാഷർ നഗരത്തിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ ...

Read moreDetails

ചുറ്റും തട്ടുപൊളിപ്പൻ ​ഗാനങ്ങളും, ആളുകളുടെ ഓട്ടപ്പാച്ചിലും… വേദിയുടെ ഓരംചേർന്ന് കുറെ കടലാസുകളുമായി വിജയമ്മ കാത്തിരിക്കുകയാണ് മുഖ്യമന്ത്രിയെ ഒന്നു കാണാൻ… ഒരു തുണ്ട് ഭൂമി, അതിൽ അടച്ചുറപ്പുള്ള കൊച്ചു കൂര… അതാണ് അപേക്ഷ

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തിയിട്ട് മണിക്കൂറുകളെ ആയുള്ളു. അത് ആഘോഷപൂർവം പ്രഖ്യാപിക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിക്കരുകിൽ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ് പേരൂർക്കട സ്വദേശി എസ്.വിജയമ്മ ...

Read moreDetails

ഉത്തരവിനെക്കുറിച്ച് അറിയിപ്പു കിട്ടിയത് രാത്രി എട്ടുമണിക്ക്, മറ്റൊന്നും അറിയില്ല- റസൂൽ പൂക്കുട്ടി!! റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ നിന്ന് പ്രേംകുമാർ വിട്ടുനിന്നു

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തിയെന്നു സൂചന. പുതിയ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് നടൻ പ്രേംകുമാർ വിട്ടുനിന്നു. ...

Read moreDetails

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി, ഇടത് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 4.5 ലക്ഷം പരമ ദരിദ്രർ എന്ന കണക്കിൽ എങ്ങിനെ മാറ്റം വന്നു?- പ്രതിപക്ഷം

തിരുവനന്തപുരം: സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ലെന്ന് അറിയിപ്പ്. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് ഇരുവരും സർക്കാരിനെ ...

Read moreDetails

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം കളറാക്കാൻ പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്ന് ഒന്നരക്കോടി അടിച്ചുമാറ്റി!! വീട് നിർമ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപ, വെട്ടിക്കുറച്ച് 51.3 കോടിയാക്കി…

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം ആഘോഷമാക്കാൻ സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി രൂപ. ക പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നതെന്ന് ...

Read moreDetails

സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌!! ഭരണത്തിലിരിക്കുന്നവർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബർ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശാവർക്കർമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ ​യോ​ഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ...

Read moreDetails

യുഎഇയിൽ ഇന്ധന വില കുറഞ്ഞു; നവംബറിലെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുഎഇ ഇന്ധന വില നിർണയ ...

Read moreDetails

ചരിത്ര നിമിഷത്തിന് മമ്മൂട്ടിയും സാക്ഷി! അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിനായി താരം തിരുവനന്തപുരത്ത്

സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടൻ മമ്മൂട്ടി തിരുവനന്തപുരത്തെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നടനെ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചു. ചികിത്സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി ...

Read moreDetails
Page 45 of 47 1 44 45 46 47

Recent Comments

No comments to show.