Month: November 2025

‘നമ്മളൊന്നും അത്ര മണ്ടന്മാരല്ല, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കയിരിക്കില്ല. ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണം’- ബിനോയി വിശ്വത്തിനോടു പൊട്ടിത്തെറിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെക്കെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പിഎം ശ്രീയിൽനിന്ന് പിൻമാറുന്നതായി അറിയിച്ച് സർക്കാർ ...

Read moreDetails

ഏഷ്യയിലെ സന്തോഷ സൂചികയിൽ മുംബൈ ഒന്നാമത്; സന്തോഷം നിറഞ്ഞുനിൽക്കുന്ന മറ്റ് നഗരങ്ങൾ ഇവയാണ്…

ടൈം ഔട്ടിന്റെ 'സിറ്റി ലൈഫ് ഇൻഡക്സ് 2025' പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈയെ തിരഞ്ഞെടുത്തു. ഉയർന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ...

Read moreDetails

ഊബറിനും ഓലയ്ക്കും വൻ തിരിച്ചടി; നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും ...

Read moreDetails

എസ് ജയശ്രീയ്ക്കും വൻ തിരിച്ചടി; ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടായേക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടിയായി മുൻ‌കൂർ ജാമ്യ ഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസിൽ ...

Read moreDetails

ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല, ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; സിപിഐയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും ...

Read moreDetails

“പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റായി, 15 വർഷം പൂർത്തിയാക്കി!! സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല… വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക്ക് നല്ലത്… ”

കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ മുൻ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ വി.വി പവിത്രനാണ് ...

Read moreDetails

കേന്ദ്രത്തിനു പല തവണ കത്തെഴുതി, പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തു, മനുഷ്യ ജീവന് ഒരു വിലയും കൊടുത്തില്ല, അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല, സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രം- കെസി വേണു​ഗോപാൽ

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഒരു ജീവൻ നഷ്ടമായത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ. ഏത് ...

Read moreDetails

ഡോക്ടർമാരെ ലക്ഷ്യമി‌ട്ട് ജെയ്‌ഷെ!! ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉമർ നബി തന്നെ, ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായും ബന്ധം, ​ഗ്രൂപ്പിൽ അം​ഗങ്ങളായുള്ള പത്തിൽ 6 പേരും ഡോക്ടർമാർ

ഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നെന്ന് ഡിഎൻഎയിൽ സ്ഥിരീകരണം. ഉമർ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ...

Read moreDetails

ആക്രമണങ്ങള്‍ നടത്തുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്..! നിർണ്ണായക നീക്കം ഉടൻ?

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചാവേർ ബോംബാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ജില്ലാ കോടതിക്ക് പുറത്ത് നടന്ന ഈ സ്ഫോടനത്തിൽ കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാനത്ത് ...

Read moreDetails

‘വിക്ടോറിയ’ ഇനി കേരളത്തിൽ; നവംബർ 28 ന് തിയറ്ററുകളിൽ എത്തും

കെ.എസ്.എഫ്.ഡി.സി.യുടെ നിർമ്മാണത്തിൽ, ശിവരഞ്ജിനി രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച മലയാള ചിത്രം ‘വിക്ടോറിയ’ നവംബർ 28-ന് കേരളത്തിലെ തിയറ്ററുകളിൽ എത്തുന്നു. അന്താരാഷ്ട്ര തലത്തിൽ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ...

Read moreDetails
Page 5 of 47 1 4 5 6 47

Recent Posts

Recent Comments

No comments to show.