പ്രായമായി, മകനെ കാണാൻ അധികദൂരം യാത്ര ചെയ്യാനാകില്ല!! ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണം- ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ, കോടതി സർക്കാരിൻ്റെ വിശദീകരണം തേടി
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂർ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തനിക്കു മകനെ കാണണമെന്നും പ്രായമായതിനാൽ ദീർഘദൂരം ...
Read moreDetails









