Saturday, May 17, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ആ പരാജയം തന്നെ തകര്‍ത്തു കളഞ്ഞു; പ്രതിഫലം വാങ്ങിയില്ല’: ആമിര്‍ ഖാൻ

by News Desk
May 9, 2025
in ENTERTAINMENT
ആ-പരാജയം-തന്നെ-തകര്‍ത്തു-കളഞ്ഞു;-പ്രതിഫലം-വാങ്ങിയില്ല’:-ആമിര്‍-ഖാൻ

ആ പരാജയം തന്നെ തകര്‍ത്തു കളഞ്ഞു; പ്രതിഫലം വാങ്ങിയില്ല’: ആമിര്‍ ഖാൻ

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ആമിര്‍ ഖാൻ. ഇപ്പോഴിതാ തന്റെ പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് പറയുകയാണ് ആമിർ ഖാൻ. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് നടൻ ആമിര്‍ ഖാൻ പറഞ്ഞു. എന്നാല്‍ അത്തരം പരാജയപ്പെട്ട സിനിമകള്‍ക്ക് താൻ ഒരു രൂപ പോലും പ്രതിഫലമായി സ്വീകരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാൻ ഇപ്പോള്‍.

തന്റെ സിനിമ വിജയിച്ചാല്‍ മാത്രമേ തനിക്ക് പ്രതിഫലം ലഭിക്കൂ. അതിനാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തില്‍ ഖേദമില്ല. സിനിമ പരാജയപ്പെട്ടാല്‍ അതിന്റ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാറുണ്ടെന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.
സിനിമയുടെ പരാജയം തന്നെ ബാധിക്കാറുണ്ടെന്നും ആമിര്‍ ഖാൻ പറഞ്ഞു.

ലാല്‍ സിംഗ് ഛദ്ദയിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന് അന്ന് തനിക്ക് തോന്നിയിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് അന്ന് രക്ഷയായതെന്നും ആമിര്‍ ഖാൻ വ്യക്തമാക്കി. ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.

The post ആ പരാജയം തന്നെ തകര്‍ത്തു കളഞ്ഞു; പ്രതിഫലം വാങ്ങിയില്ല’: ആമിര്‍ ഖാൻ appeared first on Malayalam Express.

ShareSendTweet

Related Posts

ഏഴാം-ദിനവും-നേട്ടം-തുടർന്ന്-പ്രിൻസ്-ആൻഡ്-ഫാമിലി
ENTERTAINMENT

ഏഴാം ദിനവും നേട്ടം തുടർന്ന് പ്രിൻസ് ആൻഡ് ഫാമിലി

May 16, 2025
മലയാളത്തിലെ-എഴുത്തുകാർ-എന്തുകൊണ്ടാണ്-നല്ല-സ്ത്രീ-കഥാപാത്രങ്ങൾ-കൊണ്ടുവരാത്തതെന്ന്-ഐശ്വര്യ-ലക്ഷ്മി
ENTERTAINMENT

മലയാളത്തിലെ എഴുത്തുകാർ എന്തുകൊണ്ടാണ് നല്ല സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടുവരാത്തതെന്ന് ഐശ്വര്യ ലക്ഷ്മി

May 16, 2025
പ്രണവ്-മോഹൻലാൽ-ചിത്രം;-‘ഡീയസ്-ഈറേ’ഫസ്റ്റ്-ലുക്ക്-പുറത്ത്
ENTERTAINMENT

പ്രണവ് മോഹൻലാൽ ചിത്രം; ‘ഡീയസ് ഈറേ’ഫസ്റ്റ് ലുക്ക് പുറത്ത്

May 16, 2025
സിദ്ധാര്‍ഥ്-മല്‍ഹോത്ര-–-തമന്ന-ഭാട്ടിയ-ചിത്രം:റിലീസ്-തിയതി-പുറത്ത്
ENTERTAINMENT

സിദ്ധാര്‍ഥ് മല്‍ഹോത്ര – തമന്ന ഭാട്ടിയ ചിത്രം:റിലീസ് തിയതി പുറത്ത്

May 16, 2025
‘ഡീയസ്-ഈറേ’;-പ്രണവ്-മോഹൻലാൽ-പടം-തിയറ്ററിലേക്ക്
ENTERTAINMENT

‘ഡീയസ് ഈറേ’; പ്രണവ് മോഹൻലാൽ പടം തിയറ്ററിലേക്ക്

May 16, 2025
‘ഡിക്ടറ്റീവ്-ഉജ്ജ്വലൻ’-മെയ്-23ന്-തിയറ്ററുകളിൽ
ENTERTAINMENT

‘ഡിക്ടറ്റീവ് ഉജ്ജ്വലൻ’ മെയ് 23ന് തിയറ്ററുകളിൽ

May 16, 2025
Next Post
എസ്എസ്എൽസി-പരീക്ഷ-എഴുതിച്ചത്-ജുവനയിൽ-ബോർഡ്-അനുവദിച്ചതുകൊണ്ട്-മാത്രം!!-ഷഹബാസ്-കൊലക്കേസിൽ-പ്രതികളായ-6-വിദ്യാർഥികളുടെ-ഫലം-പ്രസിദ്ധീകരിക്കില്ല,-ഡീബാർ-ചെയ്തത്-മൂന്ന്-വർഷത്തേക്ക്-പൊതുവിദ്യാഭ്യാസ-ഡയറക്ടർ

എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

mother’s-day-essay-in-malayalam:-‘സ്വാർത്ഥതയില്ലാതെ-സ്നേഹിക്കുന്ന-ഒരേയൊരാൾ’;-മാതൃദിന-ഉപന്യാസം-തയ്യാറാക്കാം!

Mother's Day Essay In Malayalam: 'സ്വാർത്ഥതയില്ലാതെ സ്നേഹിക്കുന്ന ഒരേയൊരാൾ'; മാതൃദിന ഉപന്യാസം തയ്യാറാക്കാം!

അല്ലേലും-ആരോടു-ചോദിച്ചിട്ടാ-വേദി-പ്രഖ്യാപിച്ചേ?-ഇന്ത്യയെ-പിണക്കാനാവില്ല,-ഞങ്ങൾക്കു-സമ്മതമല്ല!!-പിഎസ്എൽ-മത്സരങ്ങൾ-ആഥിത്യം-വഹിത്യം-വഹിക്കാൻ-വിസമ്മതിച്ച്-യുഎഇ,-പാക്-തീരുമാനം-എമിറേറ്റ്സ്-ക്രിക്കറ്റ്-ബോർഡുമായി-ചർച്ച-നടത്താതെ?

അല്ലേലും ആരോടു ചോദിച്ചിട്ടാ വേദി പ്രഖ്യാപിച്ചേ? ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 17: ഇന്നത്തെ രാശിഫലം അറിയാം
  • പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്
  • ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു
  • ട്രംപ് പാക് പക്ഷത്തോ?
  • എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.