Saturday, May 17, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘ഐപിഎല്‍ പൂര്‍ത്തികരിക്കാന്‍ ബിസിസിഐക്ക് കഴിയും’: സൗരവ് ഗാംഗുലി

by News Desk
May 10, 2025
in INDIA
‘ഐപിഎല്‍-പൂര്‍ത്തികരിക്കാന്‍-ബിസിസിഐക്ക്-കഴിയും’:-സൗരവ്-ഗാംഗുലി

‘ഐപിഎല്‍ പൂര്‍ത്തികരിക്കാന്‍ ബിസിസിഐക്ക് കഴിയും’: സൗരവ് ഗാംഗുലി

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സൗരവ് ഗാംഗുലി. ഐപിഎല്‍ നിലവില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും വൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഗാംഗുലി പറഞ്ഞു. കൊവിഡ് 19 കാലഘട്ടം മറ്റൊരു ദുരന്തത്തിന്റെ സമയമായിരുന്നു. അന്ന് ഐപിഎല്‍ നടന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് ഗാംഗുലി പറഞ്ഞു.

Also Read: ഇന്ത്യ-പാക് സംഘര്‍ഷം: പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

‘ഐപിഎല്‍ ഏഴ് ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതായി അറിഞ്ഞു. എങ്കിലും ഐപിഎല്‍ പൂര്‍ത്തികരിക്കാന്‍ ബിസിസിഐക്ക് കഴിയും. കൊവിഡ് 19 കാലഘട്ടം മറ്റൊരു ദുരന്തത്തിന്റെ സമയമായിരുന്നു. അന്ന് ഐപിഎല്‍ നടന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. സൈന്യം യുദ്ധം വരുമ്പോള്‍ മാത്രമല്ല, എപ്പോഴും രാജ്യത്തിന്റെ അഭിമാനമാണ്. നമ്മള്‍ സുരക്ഷിതരായിരിക്കുന്നത് സൈന്യത്തിന്റെ പ്രവര്‍ത്തനം കാരണമാണ്,’ സൗരവ് ഗാംഗുലി പ്രതികരിച്ചു.

The post ‘ഐപിഎല്‍ പൂര്‍ത്തികരിക്കാന്‍ ബിസിസിഐക്ക് കഴിയും’: സൗരവ് ഗാംഗുലി appeared first on Express Kerala.

ShareSendTweet

Related Posts

ട്രംപ്-പാക്-പക്ഷത്തോ?
INDIA

ട്രംപ് പാക് പക്ഷത്തോ?

May 16, 2025
എല്‍ഡിഎഫ്-സര്‍ക്കാരിന്റെ-നാലാം-വാര്‍ഷികദിനമായ-മെയ്-20-യുഡിഎഫ്-കരിദിനമായി-ആചരിക്കും;-അടൂര്‍-പ്രകാശ്
INDIA

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

May 16, 2025
മഴക്കാല-പൂര്‍വ്വ-മുന്നൊരുക്കം-അടിയന്തരമായി-പൂര്‍ത്തീകരിക്കാന്‍-സംസ്ഥാന-സര്‍ക്കാര്‍
INDIA

മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

May 16, 2025
ഭീകരതയ്‌ക്കെതിരായ-പ്രചാരണം;-പ്രതിനിധി-സംഘത്തെ-തരൂര്‍-നയിക്കും
INDIA

ഭീകരതയ്‌ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും

May 16, 2025
ഇംഗ്ലണ്ട്-പര്യടനം;-ഇന്ത്യയുടെ-വനിതാ-ടീമിനെ-പ്രഖ്യാപിച്ചു
INDIA

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു

May 16, 2025
പോക്‌സോ-കേസ്;-യുവാവിന്‌-
27-വർഷം-കഠിന-തടവ്‌
INDIA

പോക്‌സോ കേസ്; യുവാവിന്‌ 
27 വർഷം കഠിന തടവ്‌

May 16, 2025
Next Post
ഇന്ത്യ-പാക്-സംഘർഷം:-ഐപിഎല്‍-ടൂര്‍ണമെന്‍റ്-നിർത്തിവെച്ചു,-ഔദ്യോഗിക-പ്രഖ്യാപനവുമായി-ബിസിസിഐ

ഇന്ത്യ-പാക് സംഘർഷം: ഐപിഎല്‍ ടൂര്‍ണമെന്‍റ് നിർത്തിവെച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

പേടികൊണ്ട്-ഒന്ന്-ഉറങ്ങിയിട്ട്-നാലുദിവസമായി,-രാത്രിയായാൽ-വൈദ്യുതിയില്ല,-ചുറ്റും-ഇരുട്ടും-വെടിയൊച്ചകളും-മാത്രം!!-തമിഴ്നാട്ടിലെ-വിദ്യാർഥികളൊക്കെ-നാളെ-മടങ്ങുകയാണ്,-ഞങ്ങളെ-നാട്ടിലെത്തിക്കാൻ-ആരുമില്ല-കശ്മീരിലെ-മലയാളി-വിദ്യാർഥികൾ

പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ

കല്ല്യാണവീട്ടിൽ-രാത്രിവരെ-സജീവം,-ഒടുവിൽ-അഴിച്ചുവച്ച-30-പവനുമായി-മുങ്ങി,-പിടിവീഴുമെന്നറിഞ്ഞപ്പോൾ-പാതിരാത്രിയെത്തി-വീടിനു-സമീപം-ഉപേക്ഷിച്ചു,-നവവധുവിന്റെ-30-പവൻ-മോഷ്ടിച്ചത്-വരന്റെ-അടുത്ത-ബന്ധു

കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 17: ഇന്നത്തെ രാശിഫലം അറിയാം
  • പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്
  • ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു
  • ട്രംപ് പാക് പക്ഷത്തോ?
  • എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.