വാഷിംഗ്ടൺ: ഫ്ലോറിഡയിലെ ടേൺപൈക്കിൽ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേൺ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയിൽ, ടേൺപൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്. ഒരു സെമി ട്രക്ക് ട്രെയ്‌ലറിൽ കറുത്ത നിറമുള്ള ക്രിസ്‌ലർ ടൗൺ ആൻഡ് കൺട്രി വാൻ ഇടിച്ചുകയറുകയായിരുന്നു. ടേൺപൈക്കിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം വാഹനങ്ങൾക്ക് യു ടേൺ എടുക്കാൻ അനുവാദമുള്ള മേഖലയിൽ വലതുവശത്തെ ലെയ്‌നിൽ […]









