വാഷിംഗ്ടൺ: റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതിനാണ് ട്രംപ് ഭരണകൂടം പ്രാധാന്യം നൽകുന്നതെന്ന് വൈറ്റ് ഹൗസ് പേഴ്‌സണൽ ഡയറക്ടർ സെർജിയോ ഗോർ. ഇന്ത്യ ഒന്നു മാറി ചിന്തിച്ചാൽ യുഎസും ഇന്ത്യയും തമ്മിലുള്ള തീരുവ സംബന്ധിച്ച വിഷയങ്ങളിൽ ഇനിയും മാറിചിന്തിക്കുമെന്നും പരിഹരിക്കപ്പെടുമെന്നും ഇന്ത്യയിലെ നിയുക്ത അമേരിക്കൻ അംബാസഡറായ സെർജിയോ പറഞ്ഞു. പ്രതീക്ഷ നൽകുന്ന ഒരു കരാറായിരിക്കും അത്. കരാറിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോൾ അത്ര അകലെയല്ല. മറ്റു രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സഹകരണം ഞങ്ങൾ […]









