വാഷിങ്ടൺ: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ അടുക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ കൂട്ടുകെട്ടിൽ കടുത്ത നീരസം പ്രകടിപ്പിച്ച് യുഎസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചൈനക്കെതിരെ മറ്റൊരാരോപണവുമായി യുഎസ് സെനറ്റർ ബിൽ ഹാഗെർട്ടി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശമാണ് യുഎസ് സെനറ്റർ നടത്തിയത്. അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി […]









