Google Gemini AI Prompt Text Examples: എഐ ഇമേജ് ജനറേറ്ററിലൂടെ വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ ഇമേജുകള്‍ തയ്യാറാക്കാന്‍ അവസരമൊരുക്കുകയാണ് ഗൂഗിള്‍ ജെമിനി. വീട്ടമ്മമാരുടെ പല വിധ ഇടപെടലുകള്‍ ചിത്രീകരിക്കാവുന്ന ഇമേജുകള്‍ തയ്യാറാക്കാന്‍ ഈ പ്രോംപ്റ്റുകള്‍ ഉപയോഗിക്കാം.









