
കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം. ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കടയിലാണ് തീ പിടുത്തമുണ്ടായത്. തീ പടർന്നത് കുട്ടികളുടെ ടോയ്‌സ് വിൽപ്പന കടയിൽ. സ്ഥാപനത്തിന്റെ മുകളിലെ നിലയിലേക്കും തീ പടർന്നു.
The post കണ്ണൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടുത്തം appeared first on Express Kerala.









