ന്യൂഡൽഹി: ‘മിഗ്-21 കില്ലര്‍’ എന്നറിയപ്പെടുന്ന AIM-120 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ (AMRAAM) മിസൈലുകള്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാൻ യുഎസിന്റെ. 2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ ഏറ്റുമുട്ടലില്‍ പാകിസ്താന്‍ വ്യോമസേന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത് ഈ AIM-120 അമ്രാം മിസൈലുകളാണ്. ഈ ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു മിഗ്-21 ബൈസണ്‍ വിമാനം വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. പുതിയ കരാറിലൂടെ, 160 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, റഡാര്‍ ഗൈഡഡ് AIM-120C-8 എയര്‍-ടു-എയര്‍ […]









