Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ൾ​ക്ക്​ ​ ‘ഗ്രീ​ൻ ലൈ​സ​ൻ​സ്​’

by News Desk
October 29, 2025
in TRAVEL
പ​രി​സ്ഥി​തി-സൗ​ഹൃ​ദ-സം​രം​ഭ​ങ്ങ​ൾ​ക്ക്​-​-‘ഗ്രീ​ൻ-ലൈ​സ​ൻ​സ്​’

പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ൾ​ക്ക്​ ​ ‘ഗ്രീ​ൻ ലൈ​സ​ൻ​സ്​’

ദു​ബൈ: രാ​ജ്യ​ത്ത്​ പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ‘ഗ്രീ​ൻ ലൈ​സ​ൻ​സ്​’​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ എ​ക്സ്പോ സി​റ്റി​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഗ്രീ​ൻ ഇ​ന്നൊ​വേ​ഷ​ൻ ഡി​സ്ട്രി​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി​യും എ​ക്സ്​​പോ സി​റ്റി ദു​ബൈ സി.​ഇ.​ഒ​യു​മാ​യ റീം ​അ​ൽ ഹാ​ഷി​മി​യാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഹ​രി​ത​വ​ത്​​ക​ര​ണ​ത്തി​ലേ​ക്കു​ള്ള യു.​എ.​ഇ​യു​ടെ യാ​ത്ര​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​ണ്​ പു​തി​യ പ​ദ്ധ​തി​യെ​ന്നും സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ളും പാ​രി​സ്ഥി​തി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും എ​ങ്ങ​നെ ഒ​രു​മി​ച്ച് വ​ള​രു​മെ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു വ്യ​വ​സാ​യ​ങ്ങ​ൾ, ന​ഗ​ര​കൃ​ഷി സം​രം​ഭ​ങ്ങ​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഗ്രീ​ൻ ഇ​ന്നൊ​വേ​ഷ​ൻ ഡി​സ്​​ട്രി​ക്ടി​ൽ അ​നു​വ​ദി​ക്കു​ക.

ലോ​ക​ത്തു​ട​നീ​ള​മു​ള്ള സു​സ്ഥി​ര സം​രം​ഭ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നും നൂ​ത​ന ആ​ശ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഓ​ൺ​സൈ​റ്റ്​ ഗ്രീ​ൻ ഇ​ന്‍റ​ല​ക്​​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ഓ​ഫി​സ്​ ഉ​ൾ​പ്പെ​ടെ, പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്ഥാ​പ​ന​ങ്ങ​​ൾ​ക്ക്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ക്കും. സു​സ്ഥി​ര ആ​ശ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ ആ​ഗോ​ള കേ​ന്ദ്ര​മാ​യി മാ​റു​ക​യെ​ന്ന എ​ക്സ്​​പോ സി​റ്റി​യു​ടെ വി​ശാ​ല കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ്​ പു​തി​യ പ​ദ്ധ​തി. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഗ്രീ​ൻ ലൈ​സ​ൻ​സ്​ പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​വും എ​ക്സ്​​പോ സി​റ്റി ദു​ബൈ​യും ചേ​ർ​ന്നു​ള്ള സം​യു​ക്​​ത സം​രം​ഭ​മാ​ണ്​​ ഗ്രീ​ൻ ഇ​ന്നൊ​വേ​ഷ​ൻ ഡി​സ്​​ട്രി​ക്ട്​ പ​ദ്ധ​തി. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കും.

ShareSendTweet

Related Posts

മജ്ജയും-മാംസവും-മരവിച്ച്-പോകുന്ന-കൊടും-തണുപ്പ്;-ഒയ്മ്യാകോൺ-എന്ന-ഭൂമിയുടെ-ഫ്രീസർ
TRAVEL

മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ

November 14, 2025
ഏഷ്യയിലെ-സന്തോഷ-സൂചികയിൽ-മുംബൈ-ഒന്നാമത്;-സന്തോഷം-നിറഞ്ഞുനിൽക്കുന്ന-മറ്റ്-നഗരങ്ങൾ-ഇവയാണ്…
TRAVEL

ഏഷ്യയിലെ സന്തോഷ സൂചികയിൽ മുംബൈ ഒന്നാമത്; സന്തോഷം നിറഞ്ഞുനിൽക്കുന്ന മറ്റ് നഗരങ്ങൾ ഇവയാണ്…

November 13, 2025
ലോകത്തിലെ-10-ട്രെൻഡിങ്-ഡെസ്റ്റിനേഷനുകളിൽ-ഒന്ന്-കേരളത്തിൽ;-ഇന്ത്യയിൽ-എതിരാളികളില്ല,-കേരളത്തിന്റെ-അഭിമാനം-ലോകത്തിന്റെ-ഹൃദയത്തിലെന്ന്-മന്ത്രി-റിയാസ്
TRAVEL

ലോകത്തിലെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽ എതിരാളികളില്ല, കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിലെന്ന് മന്ത്രി റിയാസ്

November 12, 2025
വിനോദസഞ്ചാരികളെ-സ്വീകരിക്കാനൊരുങ്ങി-ചെങ്കടൽ-തീ​രത്തെ-‘അമാല’-ടൂറിസ്​റ്റ്​-കേന്ദ്രം
TRAVEL

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീ​രത്തെ ‘അമാല’ ടൂറിസ്​റ്റ്​ കേന്ദ്രം

November 11, 2025
സൗ​ദി​യി​ൽ-ടൂ​റി​സം-മേ​ഖ​ല​യി​ൽ-സ്വ​ദേ​ശി​വ​ത്ക​ര​ണം-ഊ​ർ​ജി​ത​മാ​ക്കി
TRAVEL

സൗ​ദി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കി

November 11, 2025
ക്രൂസ്-ടൂറിസത്തിന്​-തിരിച്ചടി;-ആഡംബര-കപ്പലുകളുടെ-വരവ്​-കുറയുന്നു
TRAVEL

ക്രൂസ് ടൂറിസത്തിന്​ തിരിച്ചടി; ആഡംബര കപ്പലുകളുടെ വരവ്​ കുറയുന്നു

November 10, 2025
Next Post
​ഗാസ-വീണ്ടും-സംഘർഷത്തിലേക്ക്,-ഹമാസ്-തിരികെ-കൊണ്ടുവന്ന-ശരീരഭാഗങ്ങൾ-ഏകദേശം-രണ്ട്-വർഷം-മുമ്പ്-മരിച്ച-ബന്ദിയേത്,-വ്യക്തമായ-ലംഘനം-നടത്തി!!-എത്രയും-വേ​ഗം-ഗാസയിൽ-ശക്തമായ-ആക്രമണം-നടത്താൻ-ഉത്തരവിട്ട്-ഇസ്രയേൽ-പ്രധാനമന്ത്രി

​ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേ​ഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി

ആ​ഘോ​ഷ​ത്തി​ല​ലി​യാ​ൻ-ഒ​രു​ങ്ങി-ഡി​സം​ബ​ർ;-ബ​ഹ്‌​റൈ​നി​ൽ-‘സെ​ലി​ബ്രേ​റ്റ്-ബ​ഹ്‌​റൈ​ൻ-2025’ന്-​അ​ര​ങ്ങൊ​രു​ങ്ങു​ന്നു

ആ​ഘോ​ഷ​ത്തി​ല​ലി​യാ​ൻ ഒ​രു​ങ്ങി ഡി​സം​ബ​ർ; ബ​ഹ്‌​റൈ​നി​ൽ ‘സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ 2025'ന് ​അ​ര​ങ്ങൊ​രു​ങ്ങു​ന്നു

വിവാഹമോചന-കേസിൽ-ഭാര്യക്കുവേണ്ടി-ഹാജരായ-അഭിഭാഷകയ്ക്ക്-നേരെ-എതിർകക്ഷിയുടെ-ആക്രമണം,-ഫ്ലാറ്റിൽ-കയറി-തല്ലി,-ഇടതുകൈ-വളച്ചൊടിച്ചു,-പരാതിയിൽ-കേസെടുത്ത്-പോലീസ്

വിവാഹമോചന കേസിൽ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകയ്ക്ക് നേരെ എതിർകക്ഷിയുടെ ആക്രമണം, ഫ്ലാറ്റിൽ കയറി തല്ലി, ഇടതുകൈ വളച്ചൊടിച്ചു, പരാതിയിൽ കേസെടുത്ത് പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ
  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.