Tuesday, December 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു, ആദ്യകളി രാജസ്ഥാനെതിരെ

by News Desk
October 30, 2025
in SPORTS
ഇന്ത്യന്‍-സൂപ്പര്‍-കപ്പ്:-ബ്ലാസ്റ്റേഴ്‌സ്-ഇന്നിറങ്ങുന്നു,-ആദ്യകളി-രാജസ്ഥാനെതിരെ

ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു, ആദ്യകളി രാജസ്ഥാനെതിരെ

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന്. എതിരാളികള്‍ രാജസ്ഥാന്‍ യുണൈറ്റഡ്. ബാംബോളിമിലെ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകീട്ട് 4:30നാണ് മത്സരം.

ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട ടീമുകള്‍ ജയത്തോടെ തുടക്കം കുറിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ വിദേശ സൈനിങ്ങുകളും ഭാരത യുവതാരങ്ങളെയും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച സ്‌ക്വാഡുമായാണ് ബ്ലാസ്റ്റേഴ്സ് ഗോവയില്‍ എത്തിയിരിക്കുന്നത്. മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകള്‍. ടീം സജ്ജമാണ്, എല്ലാവരും നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങള്‍ എളുപ്പമാകില്ല. രാജസ്ഥാന്‍ യുണൈറ്റഡ് പ്രതിരോധത്തില്‍ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാല്‍ വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- കറ്റാല പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നായകന്‍ അഡ്രിയാന്‍ ലൂണയും ഉണ്ടായിരുന്നു. ഈ ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ത്തന്നെ മൂന്ന് പോയിന്റുകള്‍ നേടുക എന്നതാണ് ലക്ഷ്യം, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്‌ബോള്‍ കളിക്കാനാണ് ശ്രമം, ടീമിലുള്ള വിശ്വാസവും വിജയിക്കാനുള്ള മനോഭാവവും പ്രധാനമാണ്- ലൂണ പറഞ്ഞു.

ഗ്രൂപ്പ് ഡി-യില്‍ എസ്.സി ദല്‍ഹി, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് എതിരാളികള്‍. ഗോവയിലെ ബാംബോളിമിലെ ജിഎംസി, മഢ്ഗാവിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയം എന്നിവയാണ് വേദികള്‍.

ShareSendTweet

Related Posts

കാന്‍ഡിഡേറ്റ്‌സ്-2026ന്-പ്രജ്ഞാനന്ദ-മാത്രം
SPORTS

കാന്‍ഡിഡേറ്റ്‌സ് 2026ന് പ്രജ്ഞാനന്ദ മാത്രം

December 9, 2025
ഭാരതം-ദക്ഷിണാഫ്രിക്ക-ട്വന്റി20-പരമ്പര-ഇന്ന്-മുതല്‍;-ആദ്യ-മത്സരം-കട്ടക്കില്‍,-രാത്രി-ഏഴിന്
SPORTS

ഭാരതം-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പര ഇന്ന് മുതല്‍; ആദ്യ മത്സരം കട്ടക്കില്‍, രാത്രി ഏഴിന്

December 9, 2025
ജൂനിയര്‍-ഹോക്കി:-ഭാരത-വനിതകള്‍ക്ക്-ജയം
SPORTS

ജൂനിയര്‍ ഹോക്കി: ഭാരത വനിതകള്‍ക്ക് ജയം

December 9, 2025
സ്പാനിഷ്-ലാലിഗ:-റയലിനെ-ഞെട്ടിച്ച്-സെല്‍ട്ട-വിഗോ
SPORTS

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

December 9, 2025
വിജയ്-മര്‍ച്ചന്റ്-ട്രോഫിയില്‍-കേരളത്തിന്-ഇന്നിങ്‌സ്-ജയം
SPORTS

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം

December 9, 2025
കൂച്ച്-ബെഹാര്‍-ട്രോഫി:-ഝാര്‍ഖണ്ഡ്-206-റണ്‍സിന്-പുറത്ത്
SPORTS

കൂച്ച് ബെഹാര്‍ ട്രോഫി: ഝാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്

December 9, 2025
Next Post
ഗുരുവായൂർ-ദേവസ്വം-ബോർഡിന്-സുപ്രീം-കോടതിയിൽ-തിരിച്ചടി

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീം കോടതിയിൽ തിരിച്ചടി

യുപിയിൽ-കൊടുംക്രൂരത:-ഗർഭിണിയെ-റോഡിലിറക്കിവിട്ടു,-ചെളി-നിറഞ്ഞ-മൺപാതയിൽ-പ്രസവിച്ചു

യുപിയിൽ കൊടുംക്രൂരത: ഗർഭിണിയെ റോഡിലിറക്കിവിട്ടു, ചെളി നിറഞ്ഞ മൺപാതയിൽ പ്രസവിച്ചു

മുടിയ്ക്ക്-നിറം-നൽകുന്ന-ഹെന്ന-ഇനി-കരളിനും-ഔഷധം:-പുതിയ-കണ്ടെത്തലുമായി-ശാസ്ത്രജ്ഞർ

മുടിയ്ക്ക് നിറം നൽകുന്ന ഹെന്ന ഇനി കരളിനും ഔഷധം: പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആ 21 പേർ എങ്ങനെയാണ് കൂറുമാറിയത്? അയാളുടെ സമ്പത്തിനു മുന്നിൽ, അയാളുടെ സ്വാധീനത്തിനു മുന്നിൽ… അവൻ പുല്ലുപോലെ ഊരിപ്പോരുമെന്ന് സ്റ്റുഡിയോകളിൽ ഇരുന്ന് പബ്ലിക് ആയിട്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്!! വിധി വന്ന് മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്, എന്താണിത്?, മേൽകോടതി ദിലീപിനെ ശിക്ഷിച്ചാൽ വീണ്ടും അയാളെ പുറത്താക്കുമോ? ഭാഗ്യലക്ഷ്മി
  • ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകനു നേരെ പാഞ്ഞടുത്ത് കാട്ടുപന്നി, പൊടുന്നനെ ഒഴിഞ്ഞുമാറിയപ്പോൾ ബാലൻസ് കിട്ടാതെ പന്നി ചെന്നിടിച്ചത് ക്ലാസിന്റെ ചുമരിൽ, വിദ്യാർഥികളാരും പുറത്തില്ലാത്തതിനാൽ ഒഴിവായത് വൻ അപകടം
  • പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസം​ഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി
  • Kerala Sthree Sakthi SS 497 Lottery Result (09-12-2025): നിങ്ങളായിരിക്കാം ഒരു കോടിയുടെ ഭാഗ്യശാലി ; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
  • വേറേ വഴി നോക്കണം, അനുമതി കിട്ടാതിരുന്നത് രാഷ്ട്രീയം മൂലം’; കെ റെയിലിൽ പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.