
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. വൃശ്ചിക മാസം ഏകാദശി നാളിൽ ഉദയാസ്തമന പൂജ നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. തിരക്കിന്റെ പേരിൽ വർഷങ്ങളായി നടത്തിവരുന്ന പൂജ മാറ്റിവെക്കാൻ പറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
The post ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീം കോടതിയിൽ തിരിച്ചടി appeared first on Express Kerala.









