Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ചരിത്ര നേട്ടത്തിനുള്ള ആദരവ് ;  ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

by News Desk
November 3, 2025
in SPORTS
ചരിത്ര-നേട്ടത്തിനുള്ള-ആദരവ്-; -ഇന്ത്യൻ-വനിതാ-ടീമിന്-ബിസിസിഐ-51-കോടി-രൂപ-സമ്മാനത്തുക-പ്രഖ്യാപിച്ചു

ചരിത്ര നേട്ടത്തിനുള്ള ആദരവ് ;  ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

ന്യൂദൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്ര ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച വൻ സമ്മാനത്തുക പ്രഖ്യാപിച്ചു. ചരിത്ര നേട്ടത്തിന് ആദരസൂചകമായി ടീമിനും സപ്പോർട്ട് സ്റ്റാഫിനും മൊത്തം 51 കോടി രൂപ സമ്മാനത്തുക നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മാധ്യമങ്ങളോട് പറഞ്ഞു.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ഏറെ സമ്മർദ്ദമുണ്ടായിരുന്ന ഒരു മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെയാണ് ലോറ വോൾവാർഡിന്റെ ഭക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യൻ ടീം മറി കടന്നത്.

299 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. രണ്ട് ഓള്‍റൗണ്ടര്‍മാരാണ് ഫൈനലില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും ഒരുപോലെ തിളങ്ങി . അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 298 റൺസ് നേടി. ഷെഫാലി വർമ്മയുടെ (87) സ്ഫോടനാത്മക ഇന്നിംഗ്‌സും ദീപ്തി ശർമ്മയുടെ (58) സ്ഥിരതയാർന്ന പ്രകടനവുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലേക്ക് നയിച്ചത്.

ShareSendTweet

Related Posts

ക്രിസ്റ്റിയാനോ-റൊണാള്‍ഡോയ്‌ക്ക്‌-ലോക-കപ്പ്-മത്സരങ്ങൾ-നഷ്ടമായേക്കും;.ഞെട്ടി-ആരാധകർ
SPORTS

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ ലോക കപ്പ് മത്സരങ്ങൾ നഷ്ടമായേക്കും; .ഞെട്ടി ആരാധകർ

November 14, 2025
കപ്പ്-കിട്ടിയാൽ-മാത്രം-കല്യാണം-എന്ന്-അന്ന്-വാശി-പിടിച്ചു-,ഇന്ന്-രണ്ടാമതും-വിവാഹം-കഴിച്ചു-ലോകത്തെ-ഞെട്ടിച്ചു-റഷീദ്-ഖാൻ
SPORTS

കപ്പ് കിട്ടിയാൽ മാത്രം കല്യാണം എന്ന് അന്ന് വാശി പിടിച്ചു ,ഇന്ന് രണ്ടാമതും വിവാഹം കഴിച്ചു ലോകത്തെ ഞെട്ടിച്ചു റഷീദ് ഖാൻ

November 14, 2025
ഭാരതം-ദക്ഷിണാഫ്രിക്ക-ടെസ്റ്റ്-പരമ്പരയ്‌ക്ക്-ഇന്ന്-തുടക്കം;-ഈഡനിലെ-കനി-തേടി
SPORTS

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

November 14, 2025
പൂര-നാട്ടില്‍-ഇന്ന്-ഫുട്ബോള്‍-പൂരം:-തൃശൂര്‍-മാജിക്-എഫ്സി-മലപ്പുറം-എഫ്സി-പോരാട്ടം-രാത്രി-7.30ന്
SPORTS

പൂര നാട്ടില്‍ ഇന്ന് ഫുട്ബോള്‍ പൂരം: തൃശൂര്‍ മാജിക് എഫ്സി-മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30ന്

November 14, 2025
ബിസിസിഐ-അംഗീകാരം-കാത്ത്-സഞ്ജു-സിഎസ്‌കെ-കരാര്‍
SPORTS

ബിസിസിഐ അംഗീകാരം കാത്ത് സഞ്ജു-സിഎസ്‌കെ കരാര്‍

November 14, 2025
മാജിക്കില്‍-നിന്നും-കമാലുദ്ദീന്‍-പറന്നു,-ഭാരത-ടീമിനൊപ്പം
SPORTS

മാജിക്കില്‍ നിന്നും കമാലുദ്ദീന്‍ പറന്നു, ഭാരത ടീമിനൊപ്പം

November 14, 2025
Next Post
”-ഈ-ചരിത്ര-വിജയം-ഭാവി-ചാമ്പ്യന്മാരെ-കായികരംഗത്തേക്ക്-കടക്കാൻ-പ്രേരിപ്പിക്കും-;-ഇന്ത്യൻ-ടീമിനെ-വാനോളം-പുകഴ്‌ത്തി-പ്രധാനമന്ത്രി-നരേന്ദ്ര-മോദി

” ഈ ചരിത്ര വിജയം ഭാവി ചാമ്പ്യന്മാരെ കായികരംഗത്തേക്ക് കടക്കാൻ പ്രേരിപ്പിക്കും ; ഇന്ത്യൻ ടീമിനെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒഡീഷയിൽ-8-കോടി-രൂപയുടെ-ഹാഷിഷ്-ഓയിൽ-പിടിച്ചെടുത്തു

ഒഡീഷയിൽ 8 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

ട്യൂഷൻ-കഴിഞ്ഞ്-മടങ്ങിവരവേ-ലൈംഗികാതിക്രമം,-അതിക്രമിച്ചവരിൽ-പരിചയക്കാരനും!-രാജ്യത്തെ-ഞെട്ടിച്ച്-വാർത്തകൾ

ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരവേ ലൈംഗികാതിക്രമം, അതിക്രമിച്ചവരിൽ പരിചയക്കാരനും! രാജ്യത്തെ ഞെട്ടിച്ച് വാർത്തകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം
  • ധർമ്മേന്ദ്രയുടെ ആദ്യ നായിക, വിവാഹശേഷം അഭിനയിച്ച ആദ്യ നടി! കാമിനി കൗശലിന്റെ വിയോഗം; ആരായിരുന്നു ഈ ‘റൂൾ ബ്രേക്കിംഗ്’ താരം?
  • ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ
  • 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.