കണ്ണൂർ: ഇപി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ. പാർട്ടിയിലേക്ക് വരാൻ ആഗ്രഹിച്ചു. എന്നാൽ ജയരാജൻ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിക്കുകയായിരുന്നു. ബിജെപിയിലേക്കു വലരുന്നതിന്റെ ഭാഗമായി തന്നെയാണ് ജാവ്ദേകർ ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്‌ഷ്യംവച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃത്യസമയത്ത് ബന്ധപ്പെട്ടവർ […]









