Thursday, November 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രതിഭ വനിതാവേദി സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു.

by News Desk
November 4, 2025
in BAHRAIN
ബഹ്റൈൻ പ്രതിഭ വനിതാവേദി സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു.

മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുഖ്യരക്ഷാധികാരി ബിനുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈസ്പ്രസിഡണ്ട് ഷീല ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറി സജിത സതീഷ് സ്വാഗതം പറഞ്ഞു. വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ സന്നിഹിതയായിരുന്നു.

വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു. ഷീബ രാജീവൻ ചെയർപേഴ്സണായും ഷീല ശശി കൺവീനറായും 75 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന് നൽകി കൊണ്ട് ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നിർവഹിച്ചു.

ഡോ: മാലതി നഗറിൽ വച്ച് ഡിസംബർ 12 നാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ, ചെയർപേഴ്‌സൺ: ഷീബ രാജീവൻ,കൺവീനർ: ഷീല ശശി ,സാമ്പത്തിക കൺവീനർ: സുജിതാ രാജൻ ,ജോയിന്റ് കൺവീനർ: ഷിംന സുരേഷ്,അനുബന്ധ പരിപാടികൾ:കൺവീനർ: ഹർഷ ബബീഷ്,ജോയിന്റ് കൺവീനർ: ദീപ്തി രാജേഷ്,സിപിആർ ട്രെയിനിങ് ക്ലാസ്: കൺവീനർ: ദിവ്യ രഞ്ജിത്ത്
ജോയിന്റ് കൺവീനർ: സരിത മേലത്ത് ,സെമിനാർ:കൺവീനർ: രഞ്ജു ഹരീഷ്, ജോയിന്റ് കൺവീനർ: ശ്രീജ ദാസ് ,സ്റ്റേജ്:കൺവീനർ: സജിതാ സതീഷ്,ജോയിന്റ് കൺവീനർ: ജിൻഷ ഷൈജു ,രജിസ്ട്രേഷൻ: കൺവീനർ: മഞ്ജു,ജോയിന്റ് കൺവീനർ: ദീപ്തി നിജേഷ്.,മെമന്റോ: ഷമിത സുരേന്ദ്രൻ ,റീഗ പ്രദീപ്‌ ,ഭക്ഷണം :കൺവീനർ: രജി ജയ് ബുഷ് ,ജോയിന്റ് കൺവീനർ: അനുശ്രീ ബിനു. മീഡിയ:കൺവീനർ: സുബിന സുലേഷ്,ജോയിന്റ് കൺവീനർ: തസ്‌മി,വളണ്ടിയർ കൺവീനർ: റിൻസി അർജുൻ

ShareSendTweet

Related Posts

പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
BAHRAIN

പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു

November 13, 2025
കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി
BAHRAIN

കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി

November 12, 2025
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം
BAHRAIN

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം

November 12, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു

November 12, 2025
എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു
BAHRAIN

എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു

November 12, 2025
“ദഅവാ സംഗമം സംഘടിപ്പിക്കുന്നു”
BAHRAIN

“ദഅവാ സംഗമം സംഘടിപ്പിക്കുന്നു”

November 12, 2025
Next Post
മക്കളോടൊപ്പം സ്വർഗത്തിൽ അൽ ഫുർഖാൻ പ്രഭാഷണം നവംബർ 7ന്

മക്കളോടൊപ്പം സ്വർഗത്തിൽ അൽ ഫുർഖാൻ പ്രഭാഷണം നവംബർ 7ന്

ലോകകപ്പ്-കിരീടം-നേടിയ-ഇന്ത്യന്‍-വനിതാ-ടീമിനെ-പ്രധാനമന്ത്രി-ബുധനാഴ്ച-കാണും

ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിനെ പ്രധാനമന്ത്രി ബുധനാഴ്ച കാണും

ഐ സി എഫ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

ഐ സി എഫ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

Recent Posts

  • പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
  • ഡോക്ടർമാരെ ലക്ഷ്യമി‌ട്ട് ജെയ്‌ഷെ!! ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഉമർ നബി തന്നെ, ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായും ബന്ധം, ​ഗ്രൂപ്പിൽ അം​ഗങ്ങളായുള്ള പത്തിൽ 6 പേരും ഡോക്ടർമാർ
  • ആക്രമണങ്ങള്‍ നടത്തുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്..! നിർണ്ണായക നീക്കം ഉടൻ?
  • ‘വിക്ടോറിയ’ ഇനി കേരളത്തിൽ; നവംബർ 28 ന് തിയറ്ററുകളിൽ എത്തും
  • പ്രായമായി, മകനെ കാണാൻ അധികദൂരം യാത്ര ചെയ്യാനാകില്ല!! ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണം- ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ, കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.