വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാൻ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും നന്ദി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നൽകിയെന്ന് തന്റെ വോട്ടർമാരോട് മംദാനി പറഞ്ഞു. തന്റെ എതിർ സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രിയോ ക്യൂമോയ്ക്ക് മികച്ച സ്വകാര്യ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ജനുവരി ഒന്നിന് ന്യൂയോർക്ക് സിറ്റിയുടെ മേയറായി അധികാരമേൽക്കുമെന്നും സൊഹ്‌റാൻ […]









