ഹരിയാന വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരൺ റിജുജുവിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യരുടെ പോസ്റ്റ്. എടാ ദ്രോഹി കിരൺ റിജിജു എന്റെ ഗോപാലകൃഷ്ണൻ വ്യാജനാണെന്ന് പറഞ്ഞുകളഞ്ഞ നീയൊന്നും ഗുണം പിടിക്കില്ലെടാ എന്നാണ് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, […]








