കോഴിക്കോട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവു മൂലം വലതു കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വിനോദിനിക്ക് 2 ലക്ഷം രൂപ ചികിത്സാ സഹായമായി സർക്കാർ അനുവദിച്ചത്. കുട്ടിയുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി തുടർചികിത്സയും സർക്കാർ സഹായവും ലഭിക്കുന്നതിനായി കെ. ബാബു എംഎൽഎ വഴി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്. എന്നാൽ കുട്ടിക്ക് കൃത്രിമ കൈ […]








