Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ശാഖ സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു

by News Desk
November 9, 2025
in BAHRAIN
നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ശാഖ സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു

നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ശാഖ സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143-ാമത്തെയും ബഹ്‌റൈനിലെ 17-ാമത്തെയും ശാഖ സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു. നവംബര്‍ 9, ഞായറാഴ്ച രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ക്യാപിറ്റല്‍ ഗവര്‍ണർ ബ്രിഗേഡിയർ അമ്മാർ മുസ്തഫ ജാഫർ അൽ സെയ്ദ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

ന്യൂ സനദിലാണ് 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. 150 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

ഉദ്ഘാടന പരിപാടിയില്‍ ഹാഷിം മന്യോട്ട് (മാനേജിംഗ് ഡയറക്ടര്‍), അര്‍ഷാദ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍), മുഹമ്മദ് ആതിഫ് (ഡയറക്ടര്‍), നാദിര്‍ ഹുസൈന്‍ (ഡയറക്ടര്‍), മുഹമ്മദ് ഹനീഫ് (ജനറല്‍ മാനേജര്‍), ശ്രീ നരേഷ് രാധാകൃഷ്ണൻ (മാർക്കറ്റിംഗ് മാനേജർ),
അബ്ദു ചെതിയാന്‍ഗണ്ടിയില്‍ (ബയിംഗ് ഹെഡ്), ഫിനാന്‍സ് മാനേജര്‍ സോജന്‍ ജോര്‍ജ്, മറ്റ് അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.

നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ഷാദ് ഹാഷിം കെപി വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞു. സനദിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലോകോത്തര നിലവാര ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം അറിയിച്ചു.

ഫ്രഷ് മാംസം, പാലുല്‍പ്പന്നങ്ങള്‍ മുതല്‍ ആഗോളതലത്തില്‍ ഉത്പാദിപ്പിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള സമഗ്രമായ ശേഖരം ഈ സ്റ്റോര്‍ ബഹ്‌റൈനില്‍ വാഗ്ദാനം ചെയ്യുന്നു.

നെസ്റ്റോയിലെ ഷോപ്പിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാമായ ‘ഇനാം’ ആപ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗപ്പെടുത്താം. ഓരോ തവണ ഷോപ്പിംഗ് ചെയ്യുമ്പോഴും എക്സ്‌ക്യൂസീവ് ആനുകൂല്യങ്ങള്‍, കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍, റിഡീം ചെയ്യാവുന്ന പോയിന്റുകള്‍ എന്നിവ ലഭിക്കും. നെസ്റ്റോ ഗ്രൂപ്പ് അതിന്റെ എല്ലാ ഓഫറുകളിലും മികച്ച ഉപഭോക്തൃ സേവന നിലവാരം നിലനിര്‍ത്തുന്നുണ്ട്.

നെസ്റ്റോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭത്തിലൂടെ സമാനതകളില്ലാത്ത സൗകര്യങ്ങള്‍, വൈവിധ്യമാര്‍ന്ന ഉല്‍പ്പനങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ എന്നിവ ബഹ്‌റൈന്‍ വിപണിയില്‍ എത്തിക്കുന്നതിലുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.

ShareSendTweet

Related Posts

സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.
BAHRAIN

സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.

November 13, 2025
പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
BAHRAIN

പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു

November 13, 2025
കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി
BAHRAIN

കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി

November 12, 2025
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം
BAHRAIN

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം

November 12, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു

November 12, 2025
എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു
BAHRAIN

എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു

November 12, 2025
Next Post
ഗോവയിലെ-ഫിഡെ-ചെസ്-ലോകകപ്പില്‍-ജര്‍മ്മന്‍-താരങ്ങള്‍-കുതിയ്‌ക്കുന്നു

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ ജര്‍മ്മന്‍ താരങ്ങള്‍ കുതിയ്‌ക്കുന്നു

വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

പ്രവാസികൾക്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ വേണം: ഐ സി എഫ്

പ്രവാസികൾക്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ വേണം: ഐ സി എഫ്

Recent Posts

  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ
  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.