
ബീഹാർ: ബീഹാറിന്റെ വിധിയറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ 8 മണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുന്നത്. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.
The post ബീഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി appeared first on Express Kerala.









