Saturday, December 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മൂന്നാറിൽ ശ്രദ്ധാകേന്ദ്രം ‘സോണിയ ഗാന്ധി’; താമര ചിഹ്നത്തിൽ മത്സരം

by News Desk
December 2, 2025
in INDIA
മൂന്നാറിൽ-ശ്രദ്ധാകേന്ദ്രം-‘സോണിയ-ഗാന്ധി’;-താമര-ചിഹ്നത്തിൽ-മത്സരം

മൂന്നാറിൽ ശ്രദ്ധാകേന്ദ്രം ‘സോണിയ ഗാന്ധി’; താമര ചിഹ്നത്തിൽ മത്സരം

മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സോണിയ ഗാന്ധി ശ്രദ്ധാകേന്ദ്രമാകുന്നു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. രസകരമെന്നു പറയട്ടെ, പരേതനായ മുതിർന്ന കോൺഗ്രസ് നേതാവ് ദുരെരാജിന്റെ മകളാണ് ഇവർ.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധനകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ സോണിയ ബിജെപി അനുഭാവിയായി മാറുകയും ഇത്തവണ അവർക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കുകയും ചെയ്തു. ഈ വാർഡിൽ കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയയുടെ എതിർ സ്ഥാനാർത്ഥികൾ. നല്ലതണ്ണിയിൽ ‘സോണിയ ഗാന്ധി’ കോൺഗ്രസിനെ തോൽപ്പിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

The post മൂന്നാറിൽ ശ്രദ്ധാകേന്ദ്രം ‘സോണിയ ഗാന്ധി’; താമര ചിഹ്നത്തിൽ മത്സരം appeared first on Express Kerala.

ShareSendTweet

Related Posts

കണ്ണൂരിൽ-നിർമ്മാണത്തിലിരുന്ന-സെപ്റ്റിക്-ടാങ്കിൽ-വീണ്-മൂന്ന്-വയസ്സുകാരന്-ദാരുണാന്ത്യം
INDIA

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

December 5, 2025
കൊട്ടിയം-ദേശീയപാത-ഇടിഞ്ഞുതാഴ്ന്ന-സംഭവം;-യാത്രയ്ക്ക്-പുതിയ-വഴികൾ;-പൊലീസ്-പുറത്തിറക്കിയ-റൂട്ട്-മാപ്പ്-അറിയുക
INDIA

കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക

December 5, 2025
നത്തിങ്-ആരാധകർക്ക്-സുവർണ്ണാവസരം!-ഫ്ലിപ്കാർട്ട്-‘ബൈ-ബൈ’-സെയിൽ-ഇന്ന്-മുതൽ
INDIA

നത്തിങ് ആരാധകർക്ക് സുവർണ്ണാവസരം! ഫ്ലിപ്കാർട്ട് ‘ബൈ-ബൈ’ സെയിൽ ഇന്ന് മുതൽ

December 5, 2025
സ്‌പാം-കോളുകൾക്ക്-പൂട്ടിടും!-ഇനിമുതൽ-ഇൻകമിങ്-കോളുകളിൽ-കെവൈസി.-രജിസ്റ്റർ-ചെയ്ത-പേര്-തെളിയും,-പുതിയ-സംവിധാനം-ഉടൻ
INDIA

സ്‌പാം കോളുകൾക്ക് പൂട്ടിടും! ഇനിമുതൽ ഇൻകമിങ് കോളുകളിൽ കെ.വൈ.സി. രജിസ്റ്റർ ചെയ്ത പേര് തെളിയും, പുതിയ സംവിധാനം ഉടൻ

December 5, 2025
‘അമേരിക്കയ്ക്ക്-റഷ്യയിൽ-നിന്ന്-വാങ്ങാമെങ്കിൽ-ഇന്ത്യക്കും-വാങ്ങാം,-ഇന്ത്യ-റഷ്യ-കൂട്ടുകെട്ട്-ആർക്കും-എതിരല്ല’:-പുടിൻ
INDIA

‘അമേരിക്കയ്ക്ക് റഷ്യയിൽ നിന്ന് വാങ്ങാമെങ്കിൽ ഇന്ത്യക്കും വാങ്ങാം, ഇന്ത്യ-റഷ്യ കൂട്ടുകെട്ട് ആർക്കും എതിരല്ല’: പുടിൻ

December 4, 2025
മാങ്കൂട്ടത്തിലിൻ്റെ-ജാമ്യം-തള്ളിയതിന്-പിന്നിൽ-നിർണ്ണായകമായത്-മുൻ-എസ്എഫ്.ഐ-നേതാവ്-ഗീനാകുമാരിയുടെ-വാദം,-പ്രതിഭാഗത്തെ-പൊളിച്ചടുക്കി
INDIA

മാങ്കൂട്ടത്തിലിൻ്റെ ജാമ്യം തള്ളിയതിന് പിന്നിൽ നിർണ്ണായകമായത് മുൻ എസ്.എഫ്.ഐ നേതാവ് ഗീനാകുമാരിയുടെ വാദം, പ്രതിഭാഗത്തെ പൊളിച്ചടുക്കി

December 4, 2025
Next Post
പ്രതികൾ-കോടതിയിലെത്തിയപ്പോൾ-റിമാൻഡ്-റിപ്പോർട്ടുകളിലൊന്ന്-കാണാനില്ല,-അന്വേഷിച്ചപ്പോൾ-റിപ്പോർട്ടിന്റെ-പകർപ്പ്-പ്രതികളുടെ-അഭിഭാഷകന്റെ-കൈകളിൽ!!-കാപ്പാ-കേസ്-പ്രതിക്ക്-ഉൾപ്പെടെ-വിവരം-ചോർത്തി-നൽകിയ-എഎസ്ഐ-ബിനു-കുമാറിന്-സസ്പെൻഷൻ

പ്രതികൾ കോടതിയിലെത്തിയപ്പോൾ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാനില്ല, അന്വേഷിച്ചപ്പോൾ റിപ്പോർട്ടിന്റെ പകർപ്പ് പ്രതികളുടെ അഭിഭാഷകന്റെ കൈകളിൽ!! കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകിയ എഎസ്ഐ ബിനു കുമാറിന് സസ്പെൻഷൻ

ഒളിവിൽ-കഴിയണോ-വേണ്ടയോ-എന്നത്-രാഹുലിൻറെ-വ്യക്തിപരമായ-തീരുമാനം;-അയാൾ-പാർട്ടിയുടെ-ഭാഗമല്ല,-സസ്പെൻഷനിലുള്ള-വ്യക്തിയാണ്;-കെസി-വേണുഗോപാൽ

ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് രാഹുലിൻറെ വ്യക്തിപരമായ തീരുമാനം; അയാൾ പാർട്ടിയുടെ ഭാഗമല്ല, സസ്പെൻഷനിലുള്ള വ്യക്തിയാണ്; കെസി വേണുഗോപാൽ

പ്രതി-മേയർ-ആര്യാ-രാജേന്ദ്രന്റെ-സഹോദരൻ-മാത്രം!!-നടുറോഡിൽ-സ്വകാര്യവാഹനമുപയോ​ഗിച്ച്-കെഎസ്ആർടിസി-ബസ്-തടഞ്ഞ്-ഡ്രൈവറെ-ആക്രമിച്ച-സംഭവത്തിൽ-എംഎൽഎ-സച്ചിൻ-ദേവ്,-മേയർ,-സഹോദര-ഭാര്യ-എന്നിവരെ-ഒഴിവാക്കി-പോലീസ്-കുറ്റപത്രം…-മേയറെ-പ്രതി-ചേർക്കണമെന്നാവശ്യപ്പെട്ട്-‍ഡ്രൈവർ-യദു-വീണ്ടും-കോ‌ടതിയിൽ

പ്രതി മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം!! നടുറോഡിൽ സ്വകാര്യവാഹനമുപയോ​ഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവ്, മേയർ, സഹോദര ഭാര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം… മേയറെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ‍ഡ്രൈവർ യദു വീണ്ടും കോ‌ടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍
  • കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
  • കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക
  • ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.