മനാമ: കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മെമ്പർ ഓഫ് പാർലമെന്റ്, എച്ച്.ഇ മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായി പങ്കെടുത്തു. വിശിഷ്ടാതിഥി ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി എഫ് സി മാർക്കറ്റിംഗ് മാനേജർ അരുൺ വിശ്വനാഥ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച ചടങ്ങിൽ,
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി മീറ്റിംഗിൽ പങ്കെടുത്ത എല്ലാരേയും സ്വാഗതം ചെയ്തു.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ് , കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് എന്നിവർ അംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ചു. കെ സി എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.
ചടങ്ങിൽ കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങൾക്കായി ഓണപ്പുടവ മത്സരം സംഘടിപ്പിച്ചു. ഓണപ്പുടവ മത്സര വിജയികൾ.
ജൂനിയർ കാറ്റഗറി
ഒന്നാം സമ്മാനം – ജോവാൻ സിജോ
രണ്ടാം സമ്മാനം- ഐയ്ഡാ ജിതിൻ
മൂന്നാം സമ്മാനം – സഹാന മോഹൻ രാജ്
ഗേൾസ് കാറ്റഗറി
ഒന്നാം സമ്മാനം- ആൻഡ്രിയ ജോഷി
രണ്ടാം സമ്മാനം – മെർലിൻ ബിജോയ്
മൂന്നാം സമ്മാനം- ക്ലെയർ തെരേസ ജിയോ
ബോയ്സ് കാറ്റഗറി
ഒന്നാം സമ്മാനം- ആർവിൻ ജോയൽ
രണ്ടാം സമ്മാനം- ആൻഡ്രൂ ജോഷി
മൂന്നാം സമ്മാനം- ലൂയിസ് സജി
ലേഡീസ് കാറ്റഗറി
ഒന്നാം സമ്മാനം- റോസ് ജോയൽ
രണ്ടാം സമ്മാനം- ബോൺസി ജിതിൻ
മൂന്നാം സമ്മാനം – ക്രിസ്റ്റീന ബാബു
ജെൻസ് കാറ്റഗറി
ഒന്നാം സമ്മാനം- ജിതിൻ ജോസ്
രണ്ടാം സമ്മാനം- അരുൾദാസ് തോമസ്
മൂന്നാം സമ്മാനം- ജിയോ ജോയ്
ഫാമിലി കാറ്റഗറി
ഒന്നാം സമ്മാനം – ജിതിൻ ജോസ് ആൻഡ് ഫാമിലി
രണ്ടാം സമ്മാനം- ജോയൽ ആൻഡ് ഫാമിലി
മൂന്നാം സമ്മാനം- അരുൾദാസ് ആൻഡ് ഫാമിലി
മൂന്നാം സമ്മാനം- ജിയോ ജോയ് ആൻഡ് ഫാമിലി