ശ്രീലങ്കയ്ക്കെതിരായ പരമ്പര: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം
പോര്‍ട്ട്എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 348 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ...