നിപ സ്ഥിരീകരണം: രോഗലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം?

2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്....

Read more

സ്ട്രോക്ക് രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന വിവിധ തെറാപ്പികൾ

ആഗോളതലത്തിലും ഇന്ത്യയിലും സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ ഇവര്‍ക്ക് അടിയന്തിരമായി ഫലപ്രദമായ പുനരധിവാസ തന്ത്രങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. സ്‌ട്രോക്ക് ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നത് രോഗികളില്‍...

Read more

ഇനി മുതൽ ന്യൂറോ സർജൻമാർക്കും നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താം

നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ പൊതുവെ അനിവാര്യമായി വരാറുള്ളത്

Read more

World Brain Day | ശരീരത്തിലെ നാഡീ വ്യവസ്ഥയുടെ കേന്ദ്രഭാഗം; മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചറിയാം

പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍.

Read more

20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78കാരനായ ഡോക്ടര്‍

തന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നു

Read more

ബോബി ഡിയോൾ ദിവസവും കുടിച്ചിരുന്നത് 8 ഗ്ലാസ് പാൽ; അമിതമായ പാൽ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളറിയാമോ?

മിക്ക മനുഷ്യരിലും ഏകദേശം അഞ്ച് വയസ്സ് മുതൽ തന്നെ ലാക്റ്റേസിന്റെ ദഹനപ്രക്രിയ കുറയുന്നു. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും

Read more

‘ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ കാണാം; പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിന് വഴിവച്ചേക്കാം’

24 മണിക്കൂറും ദുരന്തവാർത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതുമാത്രം ചിന്തിക്കുന്നതുമായ മാനസികാവസ്ഥ ഒട്ടും നന്നല്ലെന്ന് ഡോ. സുൽഫി നൂഹു

Read more

എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ

ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്

Read more
Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.