രഹസ്യവിവരം ലഭിച്ച് കൊല്ലത്ത് 61കാരന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തത് ഒളിപ്പിച്ചുവച്ച കഞ്ചാവ്

കൊല്ലം റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്

Read more

കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ കഴുത്തിനു കുത്തിപ്പരിക്കേൽപിച്ചു

വിദ്യാർത്ഥികൾ തമ്മിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീർക്കാനാണ് വിദ്യാർത്ഥികളെത്തിയത്

Read more

മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

സംഭവത്തിൽ 21കാരനായ യുവാവിനെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം

Read more

മഹാകുംഭമേളയ്ക്ക് പോകാനായി മൂന്ന് വീടുകളില്‍ നിന്ന് സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

വീടുകളില്‍ നിന്നും സ്വര്‍ണ്ണമുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രതി കൈക്കലാക്കി

Read more

ബെംഗളൂരു നഗരത്തിൽ ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 

ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് തടാകത്തിന് സമീപം ആളൊഴിഞ്ഞ ഇടത്തുനിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്

Read more

കഠിനംകുളം ആതിര കൊലക്കേസ്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം വരാൻ പ്രതി വിളിച്ചതായി പൊലീസ്

പ്രതി ആതിരയെ ഭീഷണിപ്പെടുത്തിയ വിവരം ഭർത്താവ് രാജീവും അറിഞ്ഞിരുന്നതായാണ് സൂചന

Read more

‘ലൈം​​ഗിക ബന്ധത്തിനിടെ ആതിരയുട കഴുത്തിൽ കുത്തി’; കഠിനംകുളം കൊലക്കേസിൽ ജോണ്‍സന്റെ മൊഴി പുറത്ത്

കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടുന്നതിനിടയിൽ ഇരുവരും ഫോണിൽ സംസാരിച്ചെന്നും മൊഴിയിൽ പറയുന്നു

Read more

അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കയുടെ മൃതദേഹം; സംഭവം തൃശൂരിൽ

വീടിന്റെ പിന്നിൽ അയൽവാസിയുടെ പറമ്പിലായിരുന്നു  കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്

Read more

‘ജിതിന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞ് നിരാശ’; പകയടങ്ങാതെ ഋതു; കനത്ത സുരക്ഷയില്‍ തെളിവെടുപ്പ്

ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്

Read more
Page 1 of 14 1 2 14

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.