സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പാമ്പു കടിയേറ്റ പോലീസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് വളപ്പിൽവച്ചാണ് ഇവർക്കു പാമ്പുകടിയേറ്റത്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. ആശാ...