ENTERTAINMENT

ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ കഥയുമായി ടൂറിസ്റ്റ് ഫാമിലി’; മേയ് ഒന്നിന് തിയറ്ററുകളിൽ

ശശികുമാർ, സിമ്രാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ‘ടൂറിസ്റ്റ് ഫാമിലി’ എന്ന തമിഴ് ചിത്രം മേയ് ഒന്നിന് തിയറ്ററുകളിൽ എത്തും. നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്യുന്ന...

Read moreDetails

റഹ്മാൻ ചിത്രം ‘സമാറ’ ഒ.ടി.ടിയിലേക്ക്

ചാൾസ് ജോസഫ് സംവിധാനം ചെയ്ത റഹ്മാൻ, ഭരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘സമാറ.’ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വിഡിയോയിൽ...

Read moreDetails

ആസാദിയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറക്കി

കൊച്ചി: പ്രേക്ഷകർ ഏറ്റെടുത്ത തകർപ്പൻ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി ആസാദി ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കിൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ...

Read moreDetails

രാജമൗലി ചിത്രം ബാഹുബലിയുടെ ആ​ദ്യ ഭാ​ഗം വീണ്ടും തിയറ്ററുകളിലേക്ക്

രാജമൗലി ചിത്രം ബാഹുബലി ഫ്രാഞ്ചൈസിയുടെ ആ​ദ്യ ഭാ​ഗം വീണ്ടും തിയറ്ററുകളിലേക്ക്. സിനിമ പുറത്തിറങ്ങി പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ബാഹുബലി: ദി ബിഗിനിംഗ് റി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്....

Read moreDetails

ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റും. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്കാണ് കൊണ്ട് പോകുക. എക്സൈസ് വാഹനത്തിൽ തന്നെയാണ് കൊണ്ട് പോകുന്നത്. സ്ഥിരമായി...

Read moreDetails

ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പുതിയ പോസ്റ്റർ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ദിലീപ് തന്നെയാണ് പോസ്റ്ററിലുള്ളത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന...

Read moreDetails

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ ചിത്രം ‘ഹാഫ്’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്‍റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി...

Read moreDetails

വൻ കുതിപ്പുമായി അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ഗുഡ് ബാഡ് അഗ്ലിയുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 243...

Read moreDetails

സാമന്തയുടെ ആദ്യ നിർമാണ ചിത്രം ‘ശുഭം’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും

സാമന്തയുടെ ആദ്യ നിർമാണ ചിത്രമായ ‘ശുഭം’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. സാമന്തയുടെ ബാനറായ ട്രാലാല മൂവിങ് പിക്ചേഴ്സിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന...

Read moreDetails

മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു, നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിച്ചില്ല: റാപ്പര്‍ വേടന്‍

മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ച് റാപ്പര്‍ വേടന്‍. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും...

Read moreDetails
Page 1 of 105 1 2 105