കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്,...
Read moreDetailsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിനം ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേയാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ദിവസം കോർപ്പറേഷൻ ശാസ്തമംഗലം...
Read moreDetailsപാലക്കാട്: പാലക്കാട് കല്ലേക്കാട് കോൺഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്....
Read moreDetailsമലയാറ്റൂർ: കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം...
Read moreDetailsഷൊർണൂർ: മഞ്ഞക്കാട്ട് തീവണ്ടിതട്ടി പാദമറ്റ യുവാവ് രാത്രിമുഴുവൻ ചികിത്സ കിട്ടാതെ തീവണ്ടിപ്പാളത്തിനരികിൽ കിടന്നു. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി സുനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി നിലമ്പൂർ ഭാഗത്തേക്ക്...
Read moreDetailsഅഞ്ചല്: കൊല്ലം അഞ്ചലില് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്ക്ക് ദാരുണാന്ത്യം. ജ്യോതി ലക്ഷ്മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച...
Read moreDetailsകോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള് പൂര്ണമായി. വ്യാഴാഴ്ച രാവിലെ ഏഴുമുതല് വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
Read moreDetailsതിരുവനന്തപുരം∙ രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ ബെംഗളൂരുവില് താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പൊലീസില് പരാതി നല്കാതെ കെപിസിസിക്കു പരാതി നല്കിയതിലും പരാതി നല്കാന് രണ്ടു വര്ഷത്തിലധികം സമയം എടുത്തതിലും സംശയം പ്രകടിപ്പിച്ച് കോടതി....
Read moreDetailsകൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ...
Read moreDetailsതിരുവനന്തപുരം: ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് ലഭിച്ചിട്ടും ദിവസങ്ങളോളം അനങ്ങിയില്ലെന്നു ആക്ഷേപം. നവംബർ...
Read moreDetails© 2024 Daily Bahrain. All Rights Reserved.