സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍...

Read more

ഇതിൽ അമേരിക്ക പെടും

തങ്ങളുടെ ഏറ്റവും പുതിയ വിമാനവേധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. മിസൈൽ വിന്യാസത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ശക്തിപ്രകടനങ്ങളുടെ ഏറ്റവും പുതിയ നീക്കമാണിത്. വീഡിയോ...

Read more

പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യും: വി.എന്‍. വാസവന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീയതി ലഭിക്കുന്നതിനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്നവരെ ചേര്‍ത്തു...

Read more

എറണാകുളത്ത് യുവാവിനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമം

എറണാകുളം: എറണാകുളത്ത് യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. എസ് ആർ എം റോഡിലായിരുന്നു ആക്രമണം ഉണ്ടായത്. കാറിന്റെ ബോണറ്റിനു മുകളിൽ കിടത്തി യുവാവിനെ അര കിലോമീറ്ററോളം...

Read more

സൗദിയില്‍ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം

മദീന: സൗദി അറേബ്യയിൽ ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് ആറ്‌ പേർക്ക് ദാരുണാന്ത്യം. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. അപകടത്തിൽ...

Read more

കുതിച്ചുയർന്ന് ടിവിഎസ് അപ്പാച്ചെയുടെ വിൽപ്പന !

ടിവിഎസ് അപ്പാച്ചെ ശ്രേണി നാലുലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന മറികടന്നതായി റിപ്പോർട്ട്. 2019 സാമ്പത്തിക വർഷത്തിനുശേഷം രണ്ടാം തവണയാണ് അപ്പാച്ചെ ഈ നാഴികക്കല്ല് പിന്നിടുന്നത്. ഈ സാമ്പത്തിക വർഷത്തിലെ...

Read more

രണ്ടര വർഷത്തിനിടെ മോദിയുടെ വിദേശ യാത്രകൾക്കായി ചെലവായത് 258 കോടി

ഡല്‍ഹി: രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 38 വിദേശ യാത്രകള്‍. ഈ കാലയളവിൽ മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപയാണ്. 2022 മെയ്...

Read more

‘ലോകത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ റഷ്യ തയ്യാറാകണം’: വൊളോഡിമിര്‍ സെലെന്‍സ്‌കി

ബ്രസല്‍സ്: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിര്‍ത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ റഷ്യ അനാവശ്യ ഉപാധികള്‍...

Read more

മുന്‍ എംഎല്‍എയും ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവുമായ ഫഖീര്‍ മുഹമ്മദ് ഖാന്‍ ജീവനൊടുക്കി

ശ്രീനഗര്‍: മുന്‍ എംഎല്‍എയും ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവുമായ ഫഖീര്‍ മുഹമ്മദ് ഖാന്‍ (62) ആത്മഹത്യ ചെയ്തു. ശ്രീനഗറിലെ തുള്‍സി ഭാഗ് ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം....

Read more
Page 1 of 8 1 2 8

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.