Month: December 2024

കല്യാണ്‍ സില്‍ക്സിന്റെ പേര് ചീത്തയാക്കരുതെന്ന് ഉടമ; 12500 സാരികള്‍ നല്‍കിയത് 390 രൂപയ്‌ക്ക്

തൃശൂര്‍: വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കല്യാണ്‍ സില്‍ക്സിന്റെ പേര് ചീത്തയാക്കരുതെന്ന് ഉടമകള്‍. കൊച്ചിയില്‍ ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്ക് 12500 സാരികളുടെ ഓര്‍ഡര്‍ ലഭിച്ചെന്നും അവ 390 രൂപ വീതം ...

Read moreDetails

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനം, നാടെങ്ങും ആഘോഷം

കൊച്ചി: പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനങ്ങള്‍. ലോകരാജ്യങ്ങള്‍ക്കൊപ്പം മലയാളികളും തിമിര്‍ത്ത് ആഘോഷിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പ്രായഭേദമന്യേ പാട്ടുപാടിയും നൃത്തം ചെയ്തും ആളുകള്‍ ആഘോഷിക്കുകയാണ്. ഫോര്‍ട്ട് ...

Read moreDetails

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു : പിന്നാലെ വേഷം മാറി ജീവിതം ; പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് ...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസ് കയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്ക് യാത്രികന്‍ സ്വകാര്യ ബസ് കയറി മരിച്ചു.നഗരത്തില്‍ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 ചുവന്ന നിറത്തിലുളള ആക്ടീവ സ്‌കൂട്ടറില്‍ വന്ന ...

Read moreDetails

പാമ്പു കടിയേറ്റു മരിച്ചയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു

കൊല്ലം: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ ...

Read moreDetails

തേക്കിന്‍കാട് മൈതാനിയില്‍ യുവാവിനെ കുത്തിക്കൊന്നു, മദ്യലഹരിയില്‍ കുത്തിയെന്ന് ഒമ്പതാം ക്ലാസുകാരന്‍

തൃശൂര്‍ : നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും ...

Read moreDetails

മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യർ അറേബ്യൻ മരുഭൂമിയിൽ ; പരിഹസിച്ച് ജയശങ്കർ

കൊച്ചി : അറേബ്യൻ മരുഭൂമിയിൽ തലപ്പാവണിഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യരെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. പ്രച്ഛന്ന വേഷമാണ് സന്ദീപ് വാര്യർ ധരിച്ചിരിക്കുന്നതെന്നും, ഉദര ...

Read moreDetails

പൊലീസ് തലപ്പത്ത് മാറ്റം, ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി, സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരായ ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല്‍ മീണ, ജയനാഥ് എന്നിവരെ ഐജി കേഡറിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. രാജ്പാല്‍ മീണയെ വടക്കന്‍ മേഖല ...

Read moreDetails

കാനനപാത വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് പാസ് നല്‍കുന്നത് നിര്‍ത്തി

പത്തനംതിട്ട: കാനനപാത വഴി കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ വച്ച് പ്രത്യേക പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്‌പോട്ട് ബുക്കിംഗ് ...

Read moreDetails

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം; അഞ്ച് പേരെ പ്രതി ചേര്‍ത്തു

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴുണ്ടായ അപകടത്തില്‍ ഉമാ തോമസ് എം എല്‍ എയ്‌ക്ക് ഗുരുതര പരിക്കേറ്റ് സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അഞ്ച് പേരെ ...

Read moreDetails
Page 1 of 84 1 2 84

Recent Posts

Recent Comments

No comments to show.