ബഹ്റൈനിൽ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം; നിയമ ഭേദഗതി അംഗീകരിച്ച് ശൂറ കൗൺസിൽ.

മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാംചെറിയ തോതിലുള്ള സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമഭേദഗതിക്കാണ് ശൂറ കൗൺസിലിൽ അംഗീകാരം നൽകിയത്. ഡോ. ജമീല അൽസൽമാൻ അധ്യക്ഷയായ സേവന സമിതിയാണ്...

Read more

തണലാണ് കുടുംബം; “സ്നേഹസംഗമങ്ങൾ” ഫെബ്രുവരി 21 ന് സംഘടിപ്പിക്കും.

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന "തണലാണ് കുടുംബം" എന്ന ക്യാംപയിനിന്റെ ഭാഗമായി ദാറുൽ ഈമാൻ മദ്രസകളുടെ സഹകരണത്തോടെ ഏരിയാതലങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങൾ ഫെബ്രുവരി 21 വെള്ളിയാഴ്ച...

Read more

കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയൻസ്

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്‌എം‌സി‌ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സോഴ്‌സിംഗ് ഇവന്റായ ഗൾഫ് ഫൂഡിൽ വെച്ച് തങ്ങളുടെ ശീതള...

Read more

എയര്‍ ഇന്ത്യ വിമാനം വൈകി, വിമാനത്താവളത്തില്‍ പ്രതിഷേധവുമായി 45ഓളം യാത്രക്കാര്‍, ഹോട്ടലില്‍ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഒന്നുമറിയില്ലെന്ന് ഹോട്ടലുകാര്‍, നാടകീയരംഗങ്ങള്‍

കഴക്കൂട്ടം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വെട്ടിലായി 45ഓളം യാത്രക്കാര്‍. യാത്രക്കാരെ താമസിപ്പിക്കാന്‍ എത്തിച്ചപ്പോള്‍ ഹോട്ടലുകാര്‍ക്ക് അറിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ...

Read more

ദുരൂഹത? കമ്പമലയിൽ വീണ്ടും കാട്ടുതീ; വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്ത്

മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയുടെ മുകളിൽ നിന്ന് പുക പടരുന്നതായാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീ അണക്കാനുള്ള...

Read more

ഐ.സി.എഫ് റിഫ റീജിയൻ കമ്മിറ്റി പുനസംഘടിപ്പിച്ചു

മനാമ: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന റിഫ വാർഷിക കൗൺസിൽ ശംസുദ്ധീൻ സുഹ് രിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ...

Read more

ഭർത്താവുമായി ബൈക്കിൽ പോകവേ എതിരെ വന്ന ബസിന്റെ സൈഡിൽ തട്ടി യുവതി ബസിനടിയിലേക്കു വീണു, ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

വണ്ടൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു തെറിച്ചു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ...

Read more

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13 ന് പ്രാദേശിക അവധി, തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ...

Read more

കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ; 19 കോടി ചിലവ്

കൊച്ചി വിമാനത്താവളത്തിനു സമീപം ഒരു റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ...

Read more

കടുവാ ഭീതി; സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി, പഠനം ഇനി ഓൺലൈനിൽ, ഹോസ്റ്റലിലുള്ളവർ വീട്ടിലേക്കു മടങ്ങാൻ നിർദ്ദേശം

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ചത്തേക്കു അവധി പ്രഖ്യാപിച്ചു. ഈ ഒരാഴ്‌ച പഠനം ഓൺലൈനായി നടത്തുമെന്ന് കോളേജ്...

Read more
Page 1 of 220 1 2 220

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.