‘സത്യം മണിച്ചേട്ടനറിയാം’;കലാഭവന്‍ മണിയുമായുള്ള വിവാദത്തെ കുറിച്ച് വെളിപ്പെടുത്തി ദിവ്യ ഉണ്ണി
മലയാളികള്‍ക്കിടയില്‍ അയലത്തെ കുട്ടി ഇമേജാണ് നടി ദിവ്യ ഉണ്ണിക്ക്. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ ഹൃദയത്തിലിടം നേടാന്‍ ദിവ്യക്ക് കഴിഞ്ഞു. എന്നാല്‍ സ്‌നേഹത്തിനിടയിലും ഒരു വിഭാഗമാളുകളുടെ ...