ചാമ്പ്യന്‍സ് ലീഗില്‍ കനത്ത പോരാട്ടത്തിന് ബാഴ്സയും ഡോര്‍ട്ട്മുണ്ടും
കാറ്റലോണിയ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സ്പാനിഷ്-ജര്‍മന്‍ ടീമുകളുടെ ഏറ്റുമുട്ടല്‍. രാത്രി ഒന്നരയ്‌ക്ക് നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ എഫ്സി ബാഴ്സിലോണയും ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്...